"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ജീവൻെറ കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ജീവൻെറ കാവൽക്കാർ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ജീവന്റെ കാവൽക്കാർ

ജാതിമതവർണ്ണ വിവേചനമില്ലാതെ
  ജീവൻ കാക്കും കാവൽക്കാർ
പകലോ രാത്രിയോ നോക്കാതെ
 ജീവൻ കാക്കും കാവൽക്കാർ
സ്വന്തം ജീവൻ ദാനം നൽകി
ജീവൻ കാക്കും കാവൽക്കാർ
സ്വന്തം സുഖങ്ങൾ അതിർത്തിയിൽ
 ത്യജിച്ച് നാടിനു വേണ്ടി പോരാടും ജവാന്മാർ
അവർക്കിതാ നാടിന്റെ പ്രണാമം

അനശ്വര. ഡി
10C മാർത്തോമ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത