Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 25: |
വരി 25: |
| | സ്കൂൾ കോഡ്= 14770 | | | സ്കൂൾ കോഡ്= 14770 |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല= മട്ടന്നൂർ | | | ജില്ല= കണ്ണൂർ{{Verification4|name=Kannans|തരം=കവിത}} |
| | തരം= കവിത <!-- കവിത / കഥ / ലേഖനം --> | | | തരം= കവിത <!-- കവിത / കഥ / ലേഖനം --> |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
16:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മോഹം
പാറി പറക്കുന്ന പൂമ്പാറ്റയാകുവാൻ
ഏറെ കൊതിയുണ്ടെനിക്ക്.
വർണ്ണച്ചിറകുകൾ വീശി പറക്കുവാൻ
ഇന്നെന്റെയുള്ളിൽ മോഹമായി.
പൂവുകളിൽ നിന്ന് തേൻ നുകർന്നീടുന്ന
കൊച്ചു പൂമ്പാറ്റയാകുവാൻ മോഹമായി .
കൂട്ടരുമൊത്ത് പൂക്കളിൽ നിന്നും പൂക്കളിലേക്ക്
പാറി നടക്കുന്ന പൂമ്പാറ്റയ്ക്കെന്തൊരു ചന്തം.
മണ്ണിലും വിണ്ണിലും പാറിനടക്കുന്ന പൂമ്പാറ്റേ
ആരു നിനക്കേകി മഴവില്ലിൻ ചാരുത...
ആരും കൊതിക്കുന്ന വർണഭംഗി...
ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
കൊച്ചു പൂമ്പാറ്റയായ് ജനിച്ചിരുന്നെങ്കിൽ.
ആദി ദേവ്.കെ.സി
|
5 പൊറോറ യു .പി .സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
| [[Category:കണ്ണൂർ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:കണ്ണൂർ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:കണ്ണൂർ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:കണ്ണൂർ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
|