"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
16:08, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
"ആരോഗ്യവന്റെ തലയിൽ ഒരു കിരീടം ഉണ്ട് .എന്നാൽ അത് രോഗി മാത്രം കാണുന്നു ." -ഈജിപ്റ്റിൻ പഴമൊഴി .ഈ വാക്കുകൾ എത്ര സത്യമാണ് .ആരോഗ്യത്തിന്റെ വില അറിയുന്നത് രോഗിയാണ് . രോഗിയായതിനു ശേഷമാണ് നാം ആരോഗ്യത്തിന്റ വില അറിയുന്നത് .അതിനാൽ നാം ആരോഗ്യവാന്മാരായിരിക്കണം .അതിന് ശുചിത്വം പാലിക്കണം .വ്യക്തി ശുചിത്വം ആദ്യം പാലിക്കണം .ദിവസം രണ്ട് നേരം കുളിക്കുന്നതിലൂടെയും ,നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നത്തിലൂടെയും നമുക്ക് വ്യക്തിശുചിത്വം പാലിക്കാം .നമ്മൾ മാത്രം വൃത്തിയായാൽ പോരാ ,പരിസരവും വൃത്തിയാക്കണം . പ്ലാസ്റ്റിക് ശേഖരിച്ചു നശിപ്പിക്കുന്നതിലൂടെയും , വീടും പരിസരവും വൃത്തിയാകുന്നതിലൂടെയും നമുക്ക് പരിസരശുചിത്വം പാലിക്കാം .വായുമലിനീകരണവും ഇന്ന് വർധിക്കുന്നു .ഫാക്ടറി ,എയർ കണ്ടീഷനേർ ,വാഹങ്ങൾ എന്നിവയിൽ നിന്ന് പുറത്തു വരുന്ന പുക വായുവിനെ മലിനമാക്കുകയും ഒപ്പം ഓസോൺ പാളികൾക്കു വിള്ളൽ ഉണ്ടാക്കുകയും ചെയുന്നു . അതിനാൽ ഇവയുടെ ഉപയോഗം കുറച്ച് ,വൃക്ഷങ്ങൾ നട്ടും നമുക്ക് വായുവിനെ ശുചിയാക്കാം . ജലം കെട്ടിനിൽക്കാൻ അനുവദിക്കരുത് അത് കൊതുകു വർധിക്കാൻ കാരണമാകും . ഇങ്ങനെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ശുചിയുള്ളവർ ആകാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം