"കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്‌19/ആരോഗ്യം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ശുചിത്വത്തിനുമുണ്ട് | ശുചിത്വത്തിനുമുണ്ട്]]
*[[{{PAGENAME}}/ശുചിത്വത്തിനുമുണ്ട് | ശുചിത്വത്തിനുമുണ്ട്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വത്തിനുമുണ്ട്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വത്തിനുമുണ്ട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:37, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്‌19/ആരോഗ്യം/ വ്യക്തിശുചിത്വം/ശുചിത്വത്തിനുമുണ്ട് | ശുചിത്വത്തിനുമുണ്ട്]]
ശുചിത്വത്തിനുമുണ്ട്


പണ്ട് അങ്ങ് ദൂരെ ഒരു പള്ളിക്കുടമുണ്ടായിരുന്നു .അത് കാണാൻ ഒരുപാട് ഭംഗിയുണ്ട് .പക്ഷെ ക്ലാസിനകത്ത് പൊടിയും കടലാസ്കഷ്ണത്തിൻ്റെ അലങ്കാരവും .അത് കണ്ടപ്പോൾ ക്ലാസിൽ വന്ന കുട്ടി ഉടൻ പോയി ചൂലെടുത്ത് അടിച്ചുവാരാൻ തുടങ്ങി .ക്ലാസിൽ ആരും ഇല്ലാത്തതിനാൽ അടിച്ചുവാരാൻ അവന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു .ക്ലാസിൽ എല്ലാവരും വന്നതിനുശേഷം അദ്ധ്യാപകർ തൻ്റെ വിദ്യാർത്ഥികളുടെ നഖം നോക്കുമായിരുന്നത്രേ .നഖം വെട്ടാത്തവർക്ക് കഠിനമായ ക്ഷിക്ഷയും . അദ്ധ്യാപകർ തൻ്റെ വിദ്ധ്യാർത്ഥികളുടെ നഖം നോക്കാൻ കാരണം അസുഖം വരാതിരിക്കാനും നല്ല ശീലം പടിക്കാനുമാണ്. ഇതെല്ലാം കേട്ടപ്പോൾ വിദ്ധ്യാർത്ഥികൾക്ക് മനസ്സിലായി
ശുചിത്വം അറിവ് നൽകുമെന്ന്.
 

റിയ .എം
5 കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ