"കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്‌19/ആരോഗ്യം/ വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അകലങ്ങളിൽനിന്ന്അടുത്തേക്
*[[{{PAGENAME}}/അകലങ്ങളിൽ
  | അകലങ്ങളിൽനിന്ന്അടുത്തേക്]]
  | അകലങ്ങളിൽ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= അകലങ്ങളിൽ നിന്ന് അടുത്തേക്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അകലങ്ങളിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ്‌19/ആരോഗ്യം/ വ്യക്തിശുചിത്വം/അകലങ്ങളിൽ
| അകലങ്ങളിൽ]]
അകലങ്ങളിൽ


മുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയാണ് അപ്പുവും കൂട്ടുകാരും ആ സമയത്താണ് അച്ഛൻ പത്രം വായിക്കുന്നത് കേട്ടത് അങ്ങ് ചൈനയിൽ എന്തോ രോഗംപിടിപെട്ടന്ന്
ആളുകൾ അനുദിനം മരിച്ചു വിഴുകയാണെന്നും
അവർ അതൊന്നും കാര്യം
ആക്കാതെ കളിക്കാൻ
തുടങ്ങി അത് ഇവിടെ ഒന്നും അല്ലല്ലോ അങ്ങ് ചൈനയിൽ അല്ലെ എന്ന് അപ്പു കുട്ടുകാരോട് പറഞ്ഞു കുട്ടുകാരും അതെ എന്ന് പറഞ്ഞു
അവർ അവരുടെ കളി
തുടങ്ങി അങ്ങനെ
കുറച്ചു ദിവസങ്ങൾ
ക്കുള്ളിൽ ചൈനയിൽ
മരണസംഖ്യ കൂടിവന്നു
ടിവിയു പത്രവും നോക്കുബോൾ ഇതേ
പറ്റി മാത്രം ആയിരുന്നു
അപ്പോഴും മനസ്സിൽ
ഇത് ഇവിടെ അല്ലാലോ
വേറെ ഒരു രാജ്യത്ത് അല്ലെ എന്നായിരുന്നു അങ്ങനെ ദിവസങ്ങളും
മാസവു കടന്നു പോയി
പെട്ടന്ന് അപ്പു അവന്റ അച്ഛൻ
പറയുന്നത് കേട്ടു ആ രോഗം ചൈനയിൽ നിന്ന്
നമ്മുടെ രാജ്യത്ത് എത്തി എന്ന് അതിനു ഒരു പേര്
ഉണ്ട്( കൊറോണ )എന്നും
'കൊറേണയോ ' ആ പേര്
ഒരു അത്ഭുതംആയി
തോന്നി മനസ്സിൽ എവിടെ നിന്നോ ഒരു ചോദ്യം വന്നു ഈ വൈറസ് അന്നോ
ആ രോഗം പരത്തുന്നതു
ഉള്ളിൽ ഒരു പേടിതോന്നി
ചൈനയിൽ സംഭവിച്ചതുപോലെ നമ്മുടെ രാജ്യത്തും
സംഭവിക്കുമോ? അങ്ങനെ
ഇരിക്കുബോൾ ടിവിയിലും
പത്രത്തിലും നാട്ടുകാർ
ക്കിടയിലും കൊറേണഒരു
വലിയ ചർച്ച തന്നെ ആയി
നാട്ടിൽ ഉള്ള പലരും
പറയുന്നത് കേട്ടു ചൂടുള്ള
കാലാവസ്ഥയിൽ കൊറൊണ വൈറസിനു
ജീവിക്കാൻ കഴിയില്ലന്നു
മനസ്സിൽ ഒരു സന്തോഷം
നൽകി എന്നാ കൊറോണ
വൈറസിനു തണുപ്പോ ചൂടോ പ്രശ്നം ഇല്ലന്ന്
പത്രത്തിൽ വന്നു ഇന്ന്
ലോകം മുഴുവൻ ഈ മഹാമാരിയിൽ പെട്ടിരിക്കുകയാണ് പിന്നീട്
എപ്പോയോ അമ്മ പറയുന്നത് കേട്ടു ഈ രോഗം വന്നത് പുറത്ത്
നിന്നും വന്നആൾക്കാരിൽ
നിന്നാണ് ഇവിടെ രോഗം
പിടിപെട്ടത് എന്ന്
നമ്മുടെ രാജ്യം രക്ഷിക്കാൻആയി പ്രധാന
മന്ത്രി മാർച്ച്‌ 22 നു കർഫ്രീയു ആയി തീരുമാനിച്ചു എന്താ ഈ
കർഫ്രീയുന്നുപറഞ്ഞ
അപ്പു ചോദിച്ചു ഒരു
ദിവസം വിട്ടിൽപുറത്ത്
ഇറങ്ങതെ ഇരിക്കണം
എന്ന് അമ്മ പറഞ്ഞു
ഞങ്ങളെകൊണ്ട് ഈ
രാജ്യത്തെ രക്ഷിക്കാൻ
ആകുമെ ങ്കിൽ വീട്ടിൽ
ഇരിക്കാൻ ഞങ്ങൾ
തയ്യാറായി പക്ഷെ എന്തിരിന്നാലും രോഗം
ഇവിടേയും തല ഉയർത്തി
തന്നെ ഇരുന്നു വൈറസിനെ നശിപ്പിക്കാൻ
ഒരു മാസക്കാലം എറയും ഞങ്ങൾ പുറത്ത് ഇറങ്ങതെ വിട്ടിൽ തന്നെ
ഇരുന്നുഈ മഹാമാരിയി
നിന്നും എന്റെ നാടും
രാജ്യവും ലോകവും
രക്ഷിക്കണം എന്ന്
പ്രാർത്ഥിച്ചു ദൈവങ്ങളെ
     നേരിട്ട് കാണാൻ
പറ്റിയില്ലെകിലും ചില
സമയങ്ങളിൽ അവർ
മറ്റൊരളെ പോലെ നമുക്ക്
അരികിൽ ഉണ്ടാകു എന്ന്
മുത്തശ്ശി പറഞ്ഞത് ഓർമ
വന്നു അതെ
ആ ദൈവങ്ങളണ് ഈ
രോഗത്തിനെ ഇല്ലായ്മ ചെയ്യാൻ രാപ്പകൽ
ഇല്ലാതെ കഷ്ട്ടപെട്ട ഡോക്ടർമാരും നഴ്സ്മാരും നമ്മുടെ
സർക്കാരും ഈ
മഹാമാരിയിൽ നിന്നും
നമ്മൾ അതിജീവിക്കും
 

റിതുദേവ്.എൻ
3 കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം