"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

17:49, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി
 നമ്മുടെ നാട്ടിൽ വന്നിരിക്കുന്ന മഹാമാരി യാണ് കൊറോണ. ഈ രോഗം കാരണം ലോകം മുഴുവൻ അടച്ചിട്ടത് പോലെയായി. തൊഴിലില്ലായ്മ, സാമ്പത്തീക നഷ്ടം, പഠന ദിനങ്ങളുടെ നഷ്ടം എന്നിവയ്ക്ക് ഇതു കാരണമായി.ആരാധനാലയങ്ങളിൽപ്പോലും ജനം പോകാതെയായി. ഒത്തിരി ആളുകൾ സ്വന്തം കുടുംബാഗങ്ങളെ കാണാനാകതെ പല സ്ഥലത്തും കുടുങ്ങിക്കിടക്കുന്നു.

  രോഗികളുടെ എണ്ണം നിത്യേന ലോകത്ത് കൂടുകയാണ്. ഡോക്ടർമാരുംആരോഗ്യ പ്രവർത്തകരും സ്വന്തം ജീവൻ പണയം വെച്ചാണ് രോഗികള പരിശോധിക്കുന്നത്. ഈ രോഗം കാരണം ലോകം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വരും നാളുകളിൽ ലോകം കൊടും പട്ടിണിയിലാകാനും സാധ്യതയുണ്ട്.

ഫാത്തിമ ജെബിൻ
6E ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം