"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷംരോഗ പ്രതിരോധം /രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Ahsparelmampattumoola എന്ന ഉപയോക്താവ് എ.എച്ച്.എസ്. പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷംരോഗ പ്രതിരോധം /രോഗ പ്രതിരോധം എന്ന താൾ എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷംരോഗ പ്രതിരോധം /രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: heading change) |
(വ്യത്യാസം ഇല്ല)
|
15:49, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
ശുചിത്വവും രോഗപ്രതിരോധവും നമ്മൾ നമ്മളെ ശുചിത്വത്തോടെ കൊണ്ടുനടക്കുന്നതുപോലെതന്നെവേണം തമ്മുടെ പരിസ്ഥിതിയും കൊണ്ടുനടക്കേണ്ടത്.ശുചിത്വത്തിൽ നമ്മൾ വീഴ്ച വരുത്തുന്നതുകൊണ്ടാണ് നമ്മളെ പലതരത്തിലുള്ള രോഗങ്ങളും ഇന്ന് കീഴ്പ്പെടുത്തുന്നത്.ഇപ്പോൾ നമ്മുക്കുചുറ്റും തന്നെ കാണാം എന്തെല്ലാം രോഗങ്ങളാണ് ഉള്ളത്. കൊറോണ, നിപ്പ, മഞ്ഞപിത്തം, ഡെങ്കിപനി അങ്ങനെ പലതും.പലതും തമുക്കുചുറ്റും കാണാം. നമ്മൾ നമ്മളെ ശുചിത്വത്തോടെ നോക്കുക. നമ്മുടെ പരിസരം ശുചിത്വത്തോടെ നോക്കുക. നമുക്ക് വലിയൊരു വിപത്തിൽ നിന്ന് രക്ഷനേടാം.ശുചിത്വമുണ്ടെങ്കിൽ ഒരു രോഗവും നമ്മളെ കീഴ്പെടുത്തുകയില്ല. ശുചിത്വം അത് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം