"എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/എൻറെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=എൻറെ അമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
അവരിൽ ഞാൻ ഉണ്ടായ നിമിഷം മുതൽ അവരുടെ മരണം വരെയും. അമ്മ എൻറെ വളർച്ചയ്ക്ക് അറിയുന്നുണ്ട് പൂർണമായി പഠിക്കാം വായിക്കാം എഴുതി പഠിക്കാം കാണാതെ പഠിക്കാം. എന്നാലും അമ്മ ഒരിക്കൽ അമ്മയെ പഠിക്കാൻ ഞാൻ എന്നാ ആഗ്രഹിച്ചാൽ ഒരു പാഠത്തിൽ തന്നെയുണ്ടാകും നൂറോളം വരികൾ ഇങ്ങനെയുള്ള നൂറോളം വരികളിൽ ഉണ്ടാവും ഒരു പ്രതിഭയെ പോലെ തലയുയർത്തി നിൽക്കുന്ന ആയിരം വാക്കുകൾ. ആയിരം വാക്കുകൾ നിന്നും പ്രിയപ്പെട്ട ഒരു വാക്ക്. തിരഞ്ഞെടുക്കാൻ അങ്ങനെ പഠിക്കാൻ ശ്രമിച്ചാലും ആ വാക്കിൽ തന്നെ കാണും മറ്റൊരു പ്രതിഭാസം അർഥങ്ങൾ ഉദിച്ചുയരുന്ന സൂര്യൻ രശ്മികൾ കാണുന്ന വേലയിൽ മനസ്സിൽ പതിയുന്ന, ആനന്ദത്തിലേക്ക് വഴുതിവീഴുന്ന. ഇതിനു സമ്മാനമായി അമ്മയെന്ന സൂര്യൻ ഗ്രഹത്തിൽ പകരുന്ന രക്ഷ ഞാൻ ആകുന്നു. എനിക്കൊന്നു മാത്രം മനസ്സിലായി ഒരിക്കലും മാറി നിർത്താൻ കഴിയാത്ത മഹാപ്രതിഭയാണ് അമ്മ. | അവരിൽ ഞാൻ ഉണ്ടായ നിമിഷം മുതൽ അവരുടെ മരണം വരെയും. അമ്മ എൻറെ വളർച്ചയ്ക്ക് അറിയുന്നുണ്ട് പൂർണമായി പഠിക്കാം വായിക്കാം എഴുതി പഠിക്കാം കാണാതെ പഠിക്കാം. എന്നാലും അമ്മ ഒരിക്കൽ അമ്മയെ പഠിക്കാൻ ഞാൻ എന്നാ ആഗ്രഹിച്ചാൽ ഒരു പാഠത്തിൽ തന്നെയുണ്ടാകും നൂറോളം വരികൾ ഇങ്ങനെയുള്ള നൂറോളം വരികളിൽ ഉണ്ടാവും ഒരു പ്രതിഭയെ പോലെ തലയുയർത്തി നിൽക്കുന്ന ആയിരം വാക്കുകൾ. ആയിരം വാക്കുകൾ നിന്നും പ്രിയപ്പെട്ട ഒരു വാക്ക്. തിരഞ്ഞെടുക്കാൻ അങ്ങനെ പഠിക്കാൻ ശ്രമിച്ചാലും ആ വാക്കിൽ തന്നെ കാണും മറ്റൊരു പ്രതിഭാസം അർഥങ്ങൾ ഉദിച്ചുയരുന്ന സൂര്യൻ രശ്മികൾ കാണുന്ന വേലയിൽ മനസ്സിൽ പതിയുന്ന, ആനന്ദത്തിലേക്ക് വഴുതിവീഴുന്ന. ഇതിനു സമ്മാനമായി അമ്മയെന്ന സൂര്യൻ ഗ്രഹത്തിൽ പകരുന്ന രക്ഷ ഞാൻ ആകുന്നു. എനിക്കൊന്നു മാത്രം മനസ്സിലായി ഒരിക്കലും മാറി നിർത്താൻ കഴിയാത്ത മഹാപ്രതിഭയാണ് അമ്മ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അരിന്ധതി വിദ്യാധരൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എം റ്റി ഹയർ സെക്കന്ററി സ്കൂൾ, വെണ്മണി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 36043 | | സ്കൂൾ കോഡ്= 36043 | ||
| ഉപജില്ല= ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=mtjose|തരം=ലേഖനം}} |
19:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻറെ അമ്മ
എപ്പോഴും ഞാൻ അന്വേഷിക്കുന്നു എന്നിലെ എനിക്ക്,എൻറെ ഈ അന്വേഷണം തുടങ്ങും മുമ്പേ ഞാൻ ആരുടെ സ്വപ്നമാണെന്ന് തിരിച്ചറിയേണ്ടതുണ്ട് എന്ന തോന്നൽ അന്തരാത്മാവ് ആണ് ചോദിക്കുന്നത് .ഞാൻ തിരിച്ചറിയുന്നു കുറെ കൂടി കഴിഞ്ഞാൽ ഇനി ഇന്നു മീതെ കെട്ടുകൾ വന്നേക്കാം അതിനുമുമ്പായി പൊതിയുടെ കുറച്ച് ഭാഗം കഴിച്ചു മാറ്റാമെന്ന് എന്തെങ്കിലും കണ്ടെത്താൻ കഴിയുമായിരിക്കും. പ്രതീക്ഷയുടെ ഒരു കൈത്തിരിനാളം കൂടി ആയിരുന്നു എന്ന് പറയേണ്ടതുണ്ട് ഒരുതരത്തിൽ പറഞ്ഞാൽ മനസ്സിൻറെ സാധ്യതകൾ നിറഞ്ഞുനിൽക്കുന്ന കാട്ടിലൂടെ സാധ്യതയുടെ ഒരു വഴി വെട്ടാനുള്ള ശ്രമം ഞാൻ നടത്തുന്നു. ഇരു കണ്ണുകൾ മതിയാകും ഒരു വ്യക്തിയെ കാണാൻ. ഒരു മനസ്സ് നിറഞ്ഞു കാണാൻ. ഞാൻ പ്രപഞ്ചത്തെ കാണാൻ സർവ്വചരാചരങ്ങളെയും കാണാൻ. ഞാൻ ആസ്വാദ്യ പൂർവ്വം കണ്ണുനിറയെ ആസ്വാദിക്കാൻ ഞാൻ. എൻറെ ആയിരം കണ്ണുകൾ ചേർത്തു വച്ച് നോക്കിയാൽ പോലും കാണാൻ കഴിയാത്ത ഉണ്ട് .നമ്മൾ പോലും അറിയാതെ നിഴൽ കൂടെയുണ്ട്, പക്ഷെ ആരും കാണുന്നില്ല. എന്നത് തീർത്തും യാഥാർത്ഥ്യമായി നിന്നും, മഹാ സത്യമാണ് അമ്മ ....അമ്മയാണെന്നും ലക്ഷം രണ്ട് അക്ഷരത്തിലെ ഓരോ അക്ഷരവും ആണ് മഹിമകൾ പറഞ്ഞാലും ഒരായിരം കഥകൾ എഴുതിയാലും കവിതകൾ രചിച്ചചാലും മിക്ക കഥാപാത്രങ്ങളും പറഞ്ഞു തീർന്നില്ല. ഈ ലോകത്തിന് അതിന് സമാനമായ വീതിയും,നീളവും, ഭംഗിയും തിളക്കവും, നിറഞ്ഞ് നിൽക്കുന്ന വലിയ മണ്ണിലേക്ക് ചേരുവാൻ എത്തി നോക്കാൻ കഴിയാതെ വന്ന ഒരു നിമിഷം അല്പമൊരു അനര്ഘനിമിഷം ആയിരിക്കും. അമ്മയെന്ന സ്നേഹത്തിൻറെ വൈദ്യംതിളക്കം നിറഞ്ഞ നിൽക്കുന്നു സമുദ്രത്തിലെ ഒരു തുള്ളി വെള്ളം മാത്രമേ,എനിക്ക് കൈവെള്ളയിൽ സ്പർശിക്കുവാൻ കഴിയും. കഴിഞ്ഞുള്ളു എങ്കിലും എൻറെ അമ്മ ഒരു പക്ഷേ ഓർക്കും, അവർ ഭാഗ്യവതിയാണ് എൻ മിഴിയിൽ നിന്നും ഏറ്റു വന്ന ഒരു കണ്ണുനീർത്തുള്ളി ഒരു നിധിയായി സൂക്ഷിച്ചു വച്ചു. ഇത്രയും ഞാൻ എൻറെ ജീവിതത്തെ പലപ്പോഴും നോക്കിയിട്ടുണ്ട്, എന്നാൽ അവർ കണ്ടത് ഒരു വിശാലമായ സ്വപ്നമായിരുന്നു. അവരിൽ ഞാൻ ഉണ്ടായ നിമിഷം മുതൽ അവരുടെ മരണം വരെയും. അമ്മ എൻറെ വളർച്ചയ്ക്ക് അറിയുന്നുണ്ട് പൂർണമായി പഠിക്കാം വായിക്കാം എഴുതി പഠിക്കാം കാണാതെ പഠിക്കാം. എന്നാലും അമ്മ ഒരിക്കൽ അമ്മയെ പഠിക്കാൻ ഞാൻ എന്നാ ആഗ്രഹിച്ചാൽ ഒരു പാഠത്തിൽ തന്നെയുണ്ടാകും നൂറോളം വരികൾ ഇങ്ങനെയുള്ള നൂറോളം വരികളിൽ ഉണ്ടാവും ഒരു പ്രതിഭയെ പോലെ തലയുയർത്തി നിൽക്കുന്ന ആയിരം വാക്കുകൾ. ആയിരം വാക്കുകൾ നിന്നും പ്രിയപ്പെട്ട ഒരു വാക്ക്. തിരഞ്ഞെടുക്കാൻ അങ്ങനെ പഠിക്കാൻ ശ്രമിച്ചാലും ആ വാക്കിൽ തന്നെ കാണും മറ്റൊരു പ്രതിഭാസം അർഥങ്ങൾ ഉദിച്ചുയരുന്ന സൂര്യൻ രശ്മികൾ കാണുന്ന വേലയിൽ മനസ്സിൽ പതിയുന്ന, ആനന്ദത്തിലേക്ക് വഴുതിവീഴുന്ന. ഇതിനു സമ്മാനമായി അമ്മയെന്ന സൂര്യൻ ഗ്രഹത്തിൽ പകരുന്ന രക്ഷ ഞാൻ ആകുന്നു. എനിക്കൊന്നു മാത്രം മനസ്സിലായി ഒരിക്കലും മാറി നിർത്താൻ കഴിയാത്ത മഹാപ്രതിഭയാണ് അമ്മ.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ചെങ്ങന്നൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ചെങ്ങന്നൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ചെങ്ങന്നൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ചെങ്ങന്നൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം