"ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 11: വരി 12:
ചുമയും തുമ്മലും ശ്വാസതടസ്സവും
ചുമയും തുമ്മലും ശ്വാസതടസ്സവും
പനിയും ക്ഷീണവും വേദനയും
പനിയും ക്ഷീണവും വേദനയും
കോവിഡ് തന്നതിൻ ലക്ഷണമല്ലോ
കോവിഡ് വന്നതിൻ ലക്ഷണമല്ലോ
സൂക്ഷിച്ചില്ലേൽ പണി പാളും.
സൂക്ഷിച്ചില്ലേൽ പണി പാളും.


സോപ്പും സാബു നും ഹാൻഡ് വാഷും
സോപ്പും വെള്ളവും ഹാൻഡ് വാഷും
സാനിറ്റൈസ്റ്റും മാസ്ക്കും വേണം
സാനിറ്റൈസറും മാസ്ക്കും വേണം
അകലം പാലിച്ചൊഴി വാക്കും
അകലം പാലിച്ചൊഴി വാക്കും
കോവി ഡാകും മാരിയെ നാം.
കോവി ഡാകും മഹാമാരിയെ നാം.
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

14:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

പാരിനെയാകെ ഭീതിയിലാക്കി
ജീവിതമാകെ ലോക്ക് ഡൗണാക്കി
എത്തീ ഭീകരനാമൊരു വൈറസ്
കൊറോണയെന്നൊരു ചൈനീസ് ഫ്ലൂ .

ചുമയും തുമ്മലും ശ്വാസതടസ്സവും
പനിയും ക്ഷീണവും വേദനയും
കോവിഡ് വന്നതിൻ ലക്ഷണമല്ലോ
സൂക്ഷിച്ചില്ലേൽ പണി പാളും.

 സോപ്പും വെള്ളവും ഹാൻഡ് വാഷും
സാനിറ്റൈസറും മാസ്ക്കും വേണം
അകലം പാലിച്ചൊഴി വാക്കും
കോവി ഡാകും മഹാമാരിയെ നാം.

ആവണി സുരേഷ്
IV A ഗവ.യു.പി സ്കൂൾ ചിറയകം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത