"ജി.എം.എൽ.പി.സ്കൂൾ മണലിപ്പുഴ/അക്ഷരവൃക്ഷം/പൊണ്ണത്തടിയൻ കണ്ണൻ പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൊണ്ണത്തടിയൻ കണ്ണൻ പൂച്ച <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

18:00, 5 മേയ് 2020-നു നിലവിലുള്ള രൂപം

പൊണ്ണത്തടിയൻ കണ്ണൻ പൂച്ച



ഉണ്ണിക്കുണ്ടൊരു പൊണ്ണൻ പൂച്ച
പൊണ്ണത്തടിയൻ കണ്ണൻ പൂച്ച
മ്യാവൂ മ്യാവൂ കരയും പൂച്ച
കരിമഷി പോലെ കറുമ്പൻ പൂച്ച
അ‍‍‍‍‍‍‍ഞ്ചിക്കെഞ്ചി കുഴയും പൂച്ച
തുള്ളിച്ചാടി നടക്കും പൂച്ച
 

അൻഷിദ്
2 എ ജി എം എൽ പിസ്കൂൾ മണലിപ്പുഴ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത