"എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} <center> <poem> ഓട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=    2
| color=    2
}}
}}
{{verification4|name=lalkpza| തരം=കവിത}}

14:43, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


ഓടിക്കളിച്ചു രസിച്ച അവധിക്കാലം തടങ്കലിലായി..
അക്ഷരമുറ്റം പാഠശാലകളെല്ലാം
 ലോക്ക്ഡൗണിൽ..
നാടിനെ വിറപ്പിച്ച കോവിഡ് 19
ലോകജനതയെ ജീവനെടുത്ത-
രോഗാണുക്കൾ..
സോപ്പും ഹാൻഡ്‌വാഷും മാസ്ക്കുമാണു മുന്നോട്ടുള്ള പ്രയാണം..
സ്നേഹിച്ച മടിത്തട്ടു പോലും
കൈവിടുന്ന രോഗമേ -നീ വിടപറഞ്ഞാലും
രോഗാണുവേ -നീ വേഗം നശിച്ചാലും
രോഗമേ നീ വിടപറഞ്ഞാലും.

 

മിജ്റാസ്‌
2 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത