"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/ പകർച്ച വ്യാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പകർച്ച വ്യാതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
17:58, 5 മേയ് 2020-നു നിലവിലുള്ള രൂപം
പകർച്ച വ്യാതി
കൊറോണ ഒരു പകർച്ച വ്യാതി ആണ്. സാമ്പർക്കത്തിലൂടെ പകരുന്ന ഒരു രോഗമാണ്. ഇതുവരെ ഇതിനു ഉചിതമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. സാമൂഹിക അകലം ആണ് രോഗം പകരാതിരിക്കാനുള്ള ഇപ്പോഴത്തെ മാർഗം. മാസ്ക് ധരിച്ചു മാത്രമേ പുറത്തു ഇറങ്ങാവു തിരിച്ചു വീട്ടിൽ വരുമ്പോൾ സാനിടൈസെർ ഉപയോഗിച്ച് കൈ കഴുകിയിട്ടേ വീട്ടിൽ കയറാവു. ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗത്തിന്റെ ആരംഭം. ഈ രോഗം ആദ്യം പിടികൂടിയ സ്ത്രീ സുഖം പ്രാപിച്ചെങ്കിലും അതിവേഗം ഈ രോഗം ലോക രാജ്യങ്ങളിൽ പൂരിപക്ഷ സ്ഥലങ്ങളും വ്യാപിക്കുകയും ലക്ഷങ്ങൾ മരിക്കുകയും അനേകലക്ഷങ്ങൾ രോഗികളാകുകയും തീരുകയും ചെയ്തു. ലോക രാജ്യങ്ങളുടെ സാമ്പതിക അടിത്തറ ഈ രോഗം ഇളക്കി. മുഖ്യമായും ശ്വാസനാളികയിൽ ആണ് ഈ രോഗം ബാധിക്കുക. ജലദോഷവും ന്യുമോണിയയുമൊക്കയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ ന്യുമോണിയ, വൃക്കസ്തംഭ നം എന്നിവയുണ്ടാകുകയും ചെയ്യും ചിലപ്പോൾ മരണവും സംഭവിക്കാം..
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം