"ജി.എൽ.പി.സ്കൂൾ രായിരിമംഗലം/അക്ഷരവൃക്ഷം/ആദ്യാക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആദ്യാക്ഷരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ആദ്യാക്ഷരം പകർന്നു തന്ന നാൾ തൊട്ട് ഓർമ്മച്ചെപ്പിലടച്ചു വെച്ചോരനുഭവക്കൂട്ടുകൾ ഒത്തുചേർന്നൊരൈ സ്ക്രീമിനൊപ്പം നുണച്ചിറക്കbവാനായുള്ള " സെൻറ്റോഫ് '!ക്ലാസിലെ കേമൻ ഞാൻ തന്നെയെന്നഭിമാനപൂർവ്വം സമ്മാനപ്പൊതി വാങ്ങി ആഹ്ലാദിക്കുവാനായുള്ള വാർഷിക പരീക്ഷകൾ ! കാലമേറെ കടന്നു പോയ് പിന്നെ തിരിഞ്ഞൊന്നു നോക്കുമ്പോൾ ഓർമയ്ക്കു തിളക്കം കൂട്ടുവാനായ് ടീച്ചറോ ടൊന്നിച്ചു ചേർന്നുള്ള ക്ലാസ് ഫോട്ടോ! പാട്ടും കഥയും നൃത്തവുമൊത്തുള്ള ആടിത്തിമർക്കലിൻ വേദിയൊരുക്കുന്ന നാട്ടാർ കാൺകെ കുട്ടിപ്പോലീസിൻ വേഷം കെട്ടും വാർഷികാഘോഷ ഘോഷങ്ങൾ 1 കളിച്ചും ചിരിച്ചും കഥ പറഞ്ഞും കളിക്കൂട്ടരായ് മാറിയ ടീച്ചർമാർക്കൊപ്പം കാഴ്ചയുടെ നേരനുഭവങ്ങൾ പകരുന്ന പഠനോ ല്ലാ സയാത്രകൾ | ഒക്കെയും ലോക്ക് ഡൗണിലാക്കി നീ കൊറോണേ ആഗോള ഭീതിവിതച്ചു നീ വന്നീ നാളികേരത്തിൻ്റെ നാട്ടിലും ആശങ്ക മാറ്റാതെ തുടരുന്നുവല്ലോ....: ഒടുവിലിതാവേന ലവധിയിൽ കൂട്ടുകാർക്കൊപ്പം കൂടുവാനാവാതെ യാത്രകളൊന്നും ചെയ്യുവാനാവാതെ പാർക്കിലൊന്നുല്ലസിക്കുവാനാവാതെ പിറന്നാൾക്കോടി യുടുക്കുവാനാവാതെ വിവാഹ സൽക്കാരമൊന്നുമില്ലാതെ വിഷുവിൻഘോഷമാം പടഹധ്വനികളും മത്താപ്പൂത്തിരിച്ചിരികളുമില്ലാതെ ... വീട്ടിലടച്ചിനിയെത്ര നാൾ ഞങ്ങളെ പൂട്ടിയിടും നീ കൊ റോണേ? | |||
വരി 24: | വരി 24: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കവിത}} |
20:30, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആദ്യാക്ഷരം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത