"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ബുദ്ധിയുള്ള മീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബുദ്ധിയുള്ള മീൻ       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം= / കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

13:25, 5 മേയ് 2020-നു നിലവിലുള്ള രൂപം

ബുദ്ധിയുള്ള മീൻ      

ബുദ്ധിയുള്ള മീൻ

ഒരു ദിവസം ഒരു മുക്കുവൻ നദിയിൽ മീൻ പിടിക്കുകയായിരുന്നു .അയാൾ വെള്ള ത്തിൽ വലയിട്ടു .എന്നിട്ട് മീൻ അതിൽ കുടു ങ്ങുന്നതും കാത്തിരിക്കുകയായിരുന്നു .അങ്ങനെ കിട്ടിയ മീനുകളെ കടയിൽ വിറ്റ് അയാൾക്ക്‌ കുറേ കാശ് കിട്ടി ഒരു ദിവസം അയാൾ ആ വളയും വീശി ഇരിക്കുകയായിരുന്നു കുറച്ചു നേരത്തിനുശേഷം വലയിൽനിന്നു കുറച്ചു ശബ്ദം കേട്ടു കുറേ മീനുകൾ അതിൽ കിട്ടി എന്ന് കരുതി അയാൾ വെള്ളത്തിൽ നിന്നും ആ വലയെ പുറത്തേക്കെടുത്തു പക്ഷേ ആ വലയിൽ ഒരു ചെറിയ മീനെ ഉണ്ടായിരുന്നുള്ളൂ ഇത് കണ്ട്‌ അയാൾക്ക്‌ നിരാശതോന്നി അയാൾ അതിനെ തന്റെ കൈകൾ കൊണ്ടു പിടിക്കാൻ നോക്കി .അപ്പോൾ ആ മിൻ അയാളോട് സംസാരിക്കാൻ തുടങ്ങി മീൻ ആയളോട് തന്നെ വിട്ടയക്കാൻ ആവശ്യപ്പെട്ടു .നിങ്ങൾ വിട്ടയച്ചില്ലെങ്കിൽ താൻ മരിച്ചുപോകുമെന്നും പറഞ്ഞു.പക്ഷേ അയാൾ ആ മീൻ പറഞ്ഞതൊന്നും കേട്ടില്ല .പിന്നെയും അയാളോട് ആ മീൻ കെഞ്ചി പറഞ്ഞു .അതിനു ശേഷം ആ മീൻ അയാളോട് പറഞ്ഞു തന്നെ തിരിച്ചു വെള്ളത്തിലേക്ക് തിരിച്ചു വിടുകയാണെങ്കിൽ അതിന്റെ കുട്ടുകാരെയെല്ലാം വിളിച്ചുകൊണ്ടുവരാമെന്ന് .അപ്പോൾ നിങ്ങൾ അടുത്തതവണ വരുമ്പോൾ നിറയെ മീനുകൾ കിട്ടുമെന്നും പറഞ്ഞു .അയാൾ ആലോചിച്ചു .താനിച്ചെറിയ മീനിനെ വിട്ടയച്ചാൽ നാളെമുതൽ നിറയെ മീനുകൾ കിട്ടും .എന്തെന്നാൽ ഈ ചെറിയ മീൻ അതിന്റെ കുട്ടുകാരെയെല്ലാം തന്റെയടുത്ത് കൊണ്ടുവരും എന്ന വിശ്വാസത്തിൽ അയാൾ അതിനെ വെള്ളത്തിലേക്ക് തിരിച്ചുവിട്ടു .ആ ചെറിയമീൻ വളരെയധികം സന്തോഷവാനായി വെള്ളത്തിലേക്ക് മടങ്ങി .കുറേ നേരംകഴിഞ്ഞിട്ടും അത് തിരിച്ചുവന്നില്ല .പാവം ആ മുക്കുവൻ ആ ചെറിയമീൻ കുറെ മീനുകളെയും കൊണ്ടുവരുമെന്ന് പ്രതിക്ഷിച്ചുകൊണ്ടേയിരുന്നു പക്ഷേ ആ ചെറിയമീൻ വളരെ ബുദ്ധിശാലിയായിരുന്നു തന്റെ ആ ബുദ്ധികൊണ്ട് തന്റെ ജീവൻ തിരിച്ചുകിട്ടി .ഈ കടയിൽ നിന്ന് ലഭിക്കുന്ന സന്ദേശമെന്തെന്നാൽ ഇത്പോലുള്ള അപകുത്തുഘട്ടങ്ങളിൽ രക്ഷപെടണമെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും നല്ല ബുദ്ധിയുണ്ടായിരിക്കണം നമ്മൾ ഏത് ആപത്തു ഘട്ടങ്ങളിൽ പെട്ടാലും ബുദ്ധിയുണ്ടെങ്കിൽ രക്ഷപെടാം .
 

ശ്രീദേവി കെ
8E പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ