"ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/പ്രകൃതിയെ സംരക്ഷിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| സ്കൂൾ=      ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17016
| സ്കൂൾ കോഡ്= 17016
| ഉപജില്ല=   കോഴിക്കോട് സിറ്റി   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കോഴിക്കോട് സിറ്റി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോഴിക്കോട്  
| ജില്ല= കോഴിക്കോട്  
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം=  ലേഖനം  }}
{{verification4| name=pcsupriya| തരം=  ലേഖനം  }}

12:03, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയെ സംരക്ഷിക്കൂ, രോഗത്തിൽ നിന്നും മുക്തി നേടൂ

മനുഷ്യരായി ജനിച്ച നമ്മൾ ഓരോരുത്തരും നാം ജീവിക്കുന്ന പ്രകൃതിയെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.ഇപ്പോൾ ഈ ഭൂമിയിലുള്ള ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും കാരണം നമ്മൾ തന്നെയാണ് .ഓരോ പ്രാവശ്യവും നമ്മൾ വലിച്ചെറിയുന്ന ഓരോ മാലിന്യങ്ങളും കുമിഞ്ഞു കൂടി ചീഞ്ഞളിഞ്ഞു ഓരോരോ രോഗങ്ങൾ മനുഷ്യർക്കു തന്നെ തിരിച്ചു തരികയാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. ജീവിച്ചിരിക്കുന്നവരെയും വരും തലമുറയെയും ഇത് ഒരു പോലെ ബാധിക്കുന്നു .മരങ്ങൾ മുറിച്ച് മാറ്റുന്നതും പുതിയ ചെടികൾ വച്ച് പിടിപ്പിക്കാത്തതും പ്രകൃതിയെ നശിപ്പിക്കലാണ് .മലകളും കുന്നുകളും ഇടിച്ച് നിരത്തുന്നതും വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തി കെട്ടിടങ്ങളും ഫാക്ടറികളും കെട്ടിപ്പടുക്കുന്നതിലൂടെ നമ്മുടെ പ്രകൃതി നശിച്ചു പോകുന്നു.

പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് .ഇതിനുവേണ്ടിയായിരിക്കണം നമ്മൾ ഓരോരുത്തരുടെയും പ്രയത്നം .നല്ല പ്രകൃതിയിൽ ജീവിക്കുമ്പോഴാണ് നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാവുക. ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ നാം ആദ്യം വൃത്തിയാക്കേണ്ടത് പ്രകൃതിയെയാണ്, മലിനമാക്കപ്പെട്ട പ്രകൃതിയിൽ ജീവിച്ചിട്ട് ഒരുപാടു ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രം നമുക്ക് രോഗപ്രതിരോധശേഷി നേടിയെടുക്കാൻ കഴിയില്ല . അതുകൊണ്ടു പ്രകൃതിയെ സംരക്ഷിക്കാനും മഹാവ്യാധികളെ ചെറുക്കാനും വേണ്ടി നാം ഒന്നിക്കണം.

അമീഷ കെ
V B ബി.ഇ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം