"എസ് എൻ എൽ പി എസ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/പ്രതീക്ഷയോടെ ലോകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷയോടെ ലോകം. <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

12:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷയോടെ ലോകം.


പ്രതീക്ഷയോടെ ലോകം.

കൊറോണ എന്ന വൈറസിനെ
പേടിച്ചു ജീവിക്കുന്നു നാമെല്ലാം
നമ്മേ നശിപ്പിക്കാനെത്തിയ ഈ-
 മഹാ രോഗത്തെ ഒന്നിച്ചു നമുക്ക് നേരിടാം
 ഒന്നായ് നിൽക്കാം ഭയമെല്ലാമകറ്റാം
ഒന്നിച്ചു നമുക്കു പോരാടാം
മുൻപ് നമ്മെ നശിപ്പിക്കാനെത്തിയ
നിപ്പയും, പ്രളയവും നമ്മോടു തോറ്റു.
അതുപോലെ തന്നെയീ കോവിഡും
 നമ്മോടു തോറ്റിടും ....
ഇനിയുമേറെയുണ്ട് ജീവിതമീ ..
നിത്യസുന്ദരമാം ഭൂമിയിൽ
 നാംഒന്നായ് തന്നെ ജീവിച്ചു തീർക്കും...


 

ആര്യ ആർ പ്രദീപ്.
നാല് എ എസ്സ് എൻ എൽ പി എസ്സ് അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത