"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/പ്രാദേശിക പത്രം/ജാലകം -ജൂൺ 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
കെ.റ്റി.എം. ഹൈസ്കൂളില്‍ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ10മണിക്ക് ക്ലാസ്സ്‌ അദ്ധ്യാപകരുടെ ബോധവല്‍ക്കരണ ക്ലാസ്സോടെ പരിപാടികള്‍ ആരംഭിച്ചു .ക്ലാസ്സ്‌ അടിസ്ഥാനത്തില്‍  വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.11.30 ന് സ്കൂള്‍  ഹാളില്‍  ചേര്‍ന്ന പൊതുയോഗത്തില്‍ ഹെഡ്മാസ്റ്റര്‍  ശ്രീ.എസ്.വി.രാമനുണ്ണി കുട്ടികളോട് പരിസ്ഥിതി          സം രക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.തുടര്‍ന്ന് വീഡിയോപ്രദര്‍ശനവും വൃക്ഷത്തൈ വിതരണവും നടന്നു

സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും  പങ്കാളിത്തത്തോടെ  നടന്ന പരിസ്ഥിതി ദിനാഘോഷം കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ച്  അവബോധം വളര്‍ത്താന്‍ സഹായിച്ചു.

'''ഓർമ്മതൻ ചിത്രം''' (കവിത- സുജിത്.ടി    9 c)
യാത്ര പോകുന്നു ഞാൻ മലയാള മണ്ണിന്റെ

കാഴ്ചകൾ കാണു വാൻ മാത്രമായി

വറ്റിയ ഭാരതപ്പുഴയൊന്നു കണ്ടപ്പോൾ

എൻ കരളാകെ വിറച്ചു പോയി.

പുഴയെ നശിപ്പിച്ചു മണൽ‌പ്പുറമാക്കിയ

മനുഷ്യവർഗ്ഗത്തെ വെറുത്തുപോയി

അന്നുഞാൻ വന്നതും പുഴയിൽ കുളിച്ചതും

എല്ലം ഓർമ്മകൾ മാത്രമായി.

യാത്രക്കു വന്നപ്പോൾ മനസ്സിൽ വരച്ചൊരാ

സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി

ആ….സ്വപ്നത്തിൻ ചിത്രം നനഞ്ഞുപോയി

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/94048" എന്ന താളിൽനിന്ന് ശേഖരിച്ചത്