"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/നമ്മുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

11:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ നാട്

നമ്മുടെ നാട് ,
എത്ര സുന്ദരമാണീ ലോകം ജ്വലിക്കുന്ന സൂര്യൻ
ചിരി തുകുന്ന പൂക്കൾ
ഒഴുകാൻ കൊതിക്കുന്ന പുഴകൾ
 പാടുന്ന കിളികൾ
രാത്രിയിൽ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങൾ
പൊൻപ്രഭ തൂകുന്ന മിന്നാമിനുങ്ങുകൾ
 ഇവയെല്ലാം ദൈവത്തിൻ സൃഷ്ടിയല്ലോ.. '

അബിൻ അഗസ്റ്റിൻ
3 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത