"എ.എൽ.പി.എസ് അക്കരപ്പുറം/അക്ഷരവൃക്ഷം/റിഷ ഫെർബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപകടകാരിയായ വൈറസ്. <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 12: വരി 12:
ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കുക.  നമുക്കൊന്നിച്ചു ഇതിനെതിരെ പോരാടാം  
ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കുക.  നമുക്കൊന്നിച്ചു ഇതിനെതിരെ പോരാടാം  
            
            


        
        
വരി 29: വരി 27:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

11:17, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപകടകാരിയായ വൈറസ്.

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ വൈറസിന്റെ യാത്ര ഇന്ന് എല്ലാ ലോകരാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുകയാണ്. ആദ്യം ഈ വൈറസന്റെ വ്യാപനം ജനങ്ങൾ നിസ്സാരമാക്കിയിരുന്നു.ഈ അധ്യാന വർഷത്തിന്റെ പകുതിയായപ്പോൾ തന്നെ ഈ വൈറസ് ചൈനയിലെ കുറച്ചു ആളുകൾക്ക് പടർന്നുപിടിച്ചിരുന്നു. അപ്പോഴൊന്നും ജനങ്ങൾ അത് വലിയ കാര്യമാക്കിയിരുന്നില്ല. ഞങ്ങൾ പഠനോൽസവത്തിന്റെ തിരക്കിലായിരുന്നു. HM എല്ലാക്ലാസ്സുകളിലും വന്ന് പറഞ്ഞു മുഖ്യമന്ത്രി യുടെ പ്രത്യേക നിർദേശ പ്രകാരം ഈ അധ്യയന വർഷം അവസാനിപ്പിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കില്ല. ഇതു കേട്ട് എല്ലാവർക്കും സന്തോഷമായി. ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. കാരണം കുറച്ചു ദിവസം കഴിഞ്ഞു ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. പുറത്തിറങ്ങാതെ, അടുത്ത വീട്ടിലെ കുട്ടുകാരെ പോലും കാണാൻ പറ്റാതെ, വീടിനുള്ളിൽ കഴിയുകയായിരുന്നു. ഈ അവധിക്കാലത്ത്‌ ഒരു വിനോദയാത്ര പോവണമെന്ന് തീരുമാനിച്ചിരുന്നു.അതിന് വേണ്ടി ഒരു സ്ഥലം വരെ തീരുമാനിച്ചു വെച്ചിരുന്നു. അതു നടക്കില്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല. കാരണം കോവിഡ് -19 എന്ന ഭീതി പടർന്നു പിടിച്ചിരുന്നു. എല്ലാവരും നമ്മുടെ സഹോദരി സഹോദരന്മരാണ്. ആർക്ക് എന്ത് സംഭവിച്ചാലും അവരുടെ കൂടെ നമ്മളുണ്ടാവണം . ഓരോ ദിവസം കഴിയും തോറും മരണസംഖ്യയും രോഗബാധിതരും വർധിച്ചു കൊണ്ടിരിക്കുകയാണ്.അതിനിടയിൽ പലരും രോഗം മാറി വരുന്നത് സന്തോഷം നൽകുന്നു. ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.

ഇടക്കിടെ കൈകൾ കഴുകുക,

പുറത്തേക്ക് ഇറങ്ങാതിരിക്കുക, മാസ്ക് ധരിക്കുക, അകലം പാലിക്കുക, ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കുക. നമുക്കൊന്നിച്ചു ഇതിനെതിരെ പോരാടാം



റിഷ ഫെർബിൻ
3 ബി എ.എൽ.പി.എസ് അക്കരപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം