"ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം/അക്ഷരവൃക്ഷം/പാച്ചനും ചുണ്ടനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കഥ}}

10:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

പാച്ചനും ചുണ്ടനും

കിങ്ങിണിക്കുട്ടിയുടെ വീട്ടിലാണ് പാച്ചു എന്ന പൂച്ചയും ചുണ്ടൻ എന്ന എലിയും താമസിച്ചിരുന്നത്. അവർ ഭയങ്കര കൂട്ടുകാരായിരുന്നു. കിങ്ങിണി അവർക്ക് പാലും മറ്റും കൊടുക്കുമായിരുന്നു. അങ്ങനെ ഇരിക്കെ കിങ്ങിണിക്കുട്ടി പാച്ചനും ചുണ്ടനും ഒരു മീൻ കൊടുത്തു. മീനിനു വേണ്ടി അവർ വഴക്കായി. ആ തക്കത്തിന് ചുണ്ടൻ മീൻ കഷണവുമായി മാളത്തിൽ ഒളിച്ചു. അങ്ങനെ പാച്ചനും ചുണ്ടനും ശത്രുക്കളായി.

അയന അനീഷ്
1 A ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ