"ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/മുല്ലപ്പൂവ്(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

07:53, 26 ഡിസംബർ 2021-നു നിലവിലുള്ള രൂപം

മുല്ലപ്പൂവ്

എന്തു നല്ല മുല്ല
ഞാൻ നട്ട മുല്ല
എന്തു നല്ല പൂക്കൾ
മുല്ല നിറയെ പൂക്കൾ
വെളുപ്പണിഞ്ഞപൂക്കൾ
തല നിറയെ ചൂടാം
നല്ല മുല്ല പൂക്കൾ
എന്റെ മുറ്റം നിറയെ
നല്ല മുല്ല പൂക്കൾ
 

ആദിത്യൻ എസ്
2 എ ഗവണ്മെന്റ് എൽപി എസ് മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 12/ 2021 >> രചനാവിഭാഗം - കവിത