"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:53, 17 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മേയ് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
പുതുപ്പറമ്പിലെ ക്വാര്‍ട്ടേഴ്സ് ജീവിതത്തോടൊപ്പം ചേര്‍ത്തു പറയേണ്ട ഒന്നാണ് ക്വാര്‍ട്ടേഴ്സ് ജീവിതം. ക്വാര്‍ട്ടേഴ്സുകളുടെ സാമ്രാജ്യമാണ്വിടം. പല ദേശക്കാരും ഭാഷാക്കാരും തരക്കാരും നിറക്കാരും വേഷക്കാരും ഒരുമിച്ച് ഇവിടങ്ങളില്‍ ജീവിതം മുന്നോട്ടു നീക്കുന്നു. പുതുപ്പറമ്പിന്റെ ഗ്രാമീണസൗന്ദര്യം, ജനങ്ങളുടെ ഉള്ളുതൊട്ട ആദിത്യമര്യാദ, മികച്ച തൊഴിലവസരങ്ങള്‍, ടൗണിനെ അപേക്ഷിച്ച് വാടകിരക്കിലുള്ള കുറവ്, വിദ്യാഭ്യാസ സൗകര്യം എന്നിവയാണ് അന്യനാട്ടുകാരെ പുതുപ്പറമ്പിലേക്ക് ആകര്‍ഷിക്കുന്നത് | പുതുപ്പറമ്പിലെ ക്വാര്‍ട്ടേഴ്സ് ജീവിതത്തോടൊപ്പം ചേര്‍ത്തു പറയേണ്ട ഒന്നാണ് ക്വാര്‍ട്ടേഴ്സ് ജീവിതം. ക്വാര്‍ട്ടേഴ്സുകളുടെ സാമ്രാജ്യമാണ്വിടം. പല ദേശക്കാരും ഭാഷാക്കാരും തരക്കാരും നിറക്കാരും വേഷക്കാരും ഒരുമിച്ച് ഇവിടങ്ങളില്‍ ജീവിതം മുന്നോട്ടു നീക്കുന്നു. പുതുപ്പറമ്പിന്റെ ഗ്രാമീണസൗന്ദര്യം, ജനങ്ങളുടെ ഉള്ളുതൊട്ട ആദിത്യമര്യാദ, മികച്ച തൊഴിലവസരങ്ങള്‍, ടൗണിനെ അപേക്ഷിച്ച് വാടകിരക്കിലുള്ള കുറവ്, വിദ്യാഭ്യാസ സൗകര്യം എന്നിവയാണ് അന്യനാട്ടുകാരെ പുതുപ്പറമ്പിലേക്ക് ആകര്‍ഷിക്കുന്നത് | ||
പുതുപ്പറമ്പിന്റെ കാര്‍ഷിക, നിര്‍മ്മാണ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന ഇത്തരം അന്യനാട്ടുകാര്‍ക്കായിട്ടുണ്ട്. | പുതുപ്പറമ്പിന്റെ കാര്‍ഷിക, നിര്‍മ്മാണ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന ഇത്തരം അന്യനാട്ടുകാര്‍ക്കായിട്ടുണ്ട്. | ||
[[ചിത്രം: | [[ചിത്രം:19077_.jpg|700px|thumb| center|]] | ||
<font color=red><font size=4>'''ലോകപ്രശസ്തമായ അമ്യത പുരി''' | <font color=red><font size=4>'''ലോകപ്രശസ്തമായ അമ്യത പുരി''' | ||
[[ചിത്രം:41018-P8.jpg|700px|thumb| center|]] | [[ചിത്രം:41018-P8.jpg|700px|thumb| center|]] |