"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1960 ല്‍  കാലംചെയ്ത  ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്‍റ ആശിര്‍വാദത്താല്‍  പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്‍റ ആശയും അഭിലാഷവുമാണ് സെന്‍റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി അനേകായിരങ്ങള്‍ക്ക് അക്ഷരത്തിെന്‍റ ഇത്തിരിവെട്ടം എത്തിക്കുവാന്‍ സ്ഥാപനത്തിന് സാധിച്ചു.  


== ചരിത്രം ==
== ചരിത്രം ==

02:32, 15 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=

സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
വിലാസം
പത്തനംതിട്ട' ജില്ല
സ്ഥാപിതം02 സ്ഥാപിതമാസം=06 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല''പത്തനംതിട്ട'
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-05-2010Sbmscthannithode




1960 ല്‍ കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്‍റ ആശിര്‍വാദത്താല്‍ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്‍റ ആശയും അഭിലാഷവുമാണ് സെന്‍റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി അനേകായിരങ്ങള്‍ക്ക് അക്ഷരത്തിെന്‍റ ഇത്തിരിവെട്ടം എത്തിക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു.

ചരിത്രം

1960 ല്‍ കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്‍റ ആശിര്‍വാദത്താല്‍ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്‍റ ആശയും അഭിലാഷവുമാണ് സെന്‍റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി അനേകായിരങ്ങള്‍ക്ക് അക്ഷരത്തിെന്‍റ ഇത്തിരിവെട്ടം എത്തിക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. തണ്ണിത്തോടിെന്‍റ വികസനത്തിെന്‍റ മുഖ്യകാരണക്കാരനായി സെന്‍റ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂള്‍, ഒരു നാടിെന്‍റ വികസനം ആ പ്രദേശത്തിെന്‍റ ആളുകളുടെ വിദ്യാഭ്യാസത്തിെന്‍റ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. 10 -ാം ക്ലാസ്സില്‍ എല്ലാവര്‍ഷവും ഉന്നതവിജയം കൈവരിക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കന്‍മാരെ സംഭാവന ചെയ്യുവാന്‍ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെന്‍റ സാഭാവനയാണ്. ഈ കലാലയത്തില്‍ 524വിദ്യാര്‍ത്ഥികളും, 28 സ്റ്റാഫും ഉണ്ട്. നാടിെന്‍റ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെന്‍റ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==തണ്ണിത്തോട്

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.തണ്ണിത്തോട്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്