"ഉപയോക്താവ്:Gvhsskarimkutty" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
{{prettyurl|GVHSS KARIMKUTTY}}
<!-- 1982þ  Bcw-`n-¨p.
SslkvIq-fmbn  XpS-¡w.
2007þ cPX Pq_nen hÀj-¯n  hn.-F-¨v.-F-kv. Fkv Bbn A]vt{KUv sNbvXp.


'''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' 1982
ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=കരിങ്കുറ്റി
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15031
| സ്ഥാപിതദിവസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം    കരിങ്കുറ്റി പി.ഒ, <br/>വയനാട്
| പിന്‍ കോഡ്= 673121
| സ്കൂള്‍ ഫോണ്‍= 04936284416
| സ്കൂള്‍ ഇമെയില്‍= gvhsskarimkutty@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=വൈത്തിരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 102
| പെൺകുട്ടികളുടെ എണ്ണം= 141
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 243
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രിന്‍സിപ്പല്‍=    കുമാരി ഉഷ എസ്.
| പ്രധാന അദ്ധ്യാപകന്‍=  കുമാരി ഉഷ എസ്. 
| പി.ടി.ഏ. പ്രസിഡണ്ട്=  വി.കെ.വിജയന്‍
| സ്കൂള്‍ ചിത്രം= jkkk.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ചിത്രം=G.jpg ‎|
വയനാട് ജില്ലയില്‍ വൈത്തിരി താലൂക്കില്‍  കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ്  5 ല്‍ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
1981-ല്‍ ഒരു പഞ്ചായത്തില്‍ ഒരു ഹൈസ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി കോട്ടത്തറ പഞ്ചായത്തില്‍ അനുവദിച്ച ഹൈസ്കൂള്‍ 1982-ല്‍ കരിങ്കുറ്റിയില്‍ ആരംഭിച്ചു.
ഇതിന്‍റെ മുന്നോടിയായി 1981 മാര്‍ച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി.ഡി തേമസിന്‍റെ അദ്ധ്യക്ഷ്യതയില്‍ ചേര്‍ന്ന  യോഗത്തില്‍  നിര്‍മ്മാണകമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മന്‍ നല്കിയ ഏക്കര്‍ സ്ഥലത്ത് സ്കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ശ്രീ. എം. ഗോപാലന്‍ നമ്പ്യാര്‍, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാന്‍,
ശ്രീ. വി. സി. മോഹന്‌ന്‍, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണന്‍, ശ്രീ ചന്ദ്രപ്രഭ ഗൌഢര്‍, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവര്‍ നിര്‍മാണകമ്മിറ്റിയുമായി പല ഘട്ടങ്ങളില്‍ സഹകരിച്ചവമാണ്.
1983-ല്‍ കരിങ്കുറ്റി ബാലവാടിയില്‍ ആരംഭിച്ച ആദ്യബാച്ചില്‍ 31വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സണ്‍സ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും
പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിര്‍മ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോര്‍ഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത
കെട്ടിടവും നിര്‍മ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിന്‍റെ അദ്ധ്യക്ഷതയില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂള്‍ ഉത്ഘാടനം ചെയ്തു. 1984 ല്‍ യു.പി വിഭാഗവും ആരംഭിച്ചു.
ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകന്‍. കെ.എല്‍.തോമസ്,പി.ആര്‍. പദ്മനാഭന്‍,കെ. വനജ, കിഷോര്‍കുമാര്‍, കെ. എ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സൌജന്യസേവനം  നല്കിയ അധ്യാപകരാണ്.
1989-ല്‍ എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും  1999 -ല്‍ വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ല്‍ ആര്‍.എസ്. വി.വൈ.പദ്ധതിപ്രകാരം സയന്‍സ് ലാബ്
നിര്‍മ്മിച്ചു. .  2006-ല്‍ പട്ടികവര്‍ഗ്ഗ വകുപ്പ്  എ.ഡ്. എ പദ്ധതിപ്രകാരം  കിണര്‍,കളിസ്ഥലം, അടുക്കള, റോഡ്  എന്നിവ നിര്‍മ്മിച്ചു.
2008-ല്‍ കേരളസര്‍ക്കാറിന്‍റെ ഒരു പഞ്ചായത്തില്‍ ഒരു ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്ന നയത്തിന്‍റെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകള്‍ അനുവദിച്ചു.  എം.എല്‍.ടി,  എല്‍.എസ്.എം  കോഴ്സുകളാണ്
നിലവിലുള്ളത്.  വി.എച്ച് എസ് .ഇ  ഡയറക്ടറോറ്റ് അനുവദിച്ച വര്‍ക്ക് ഷെഡ് 2009-ല്‍ നിര്‍മ്മാണം പൂര്‌ത്തിയാക്കി.
== ഭൗതികസൗകര്യങ്ങള്‍ ==
യു.പി വിഭാഗത്തില്‍ 3 ക്ലാസ് റൂമുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 3 ക്ലാസ് റൂമുകളും വി എച്ച് എസ്എസ് വിഭാഗത്തിനായി ഒരു ക്ലാസ് റൂമും മാത്രമാണുള്ളത്. 
മികച്ച ഒരു സയന്‍സ് ലാബ്, ഒരു കംപ്യൂട്ടര്‍ ലാബ്,ഒരു സ്മാര്‍ട്ട് ക്ലാസ് റൂം,പി.ടി.എ നിര്‍മിച്ച വായനാമുറി,ഒരു സ്റ്റാഫ് റൂം,ഓഫീസ് റൂം
എന്നിവയുമുണ്ട്.
3.15 ഏക്കര്‍ സ്ഥലമുള്ള വിദ്യാലയത്തിന് സ്വന്തമായി കളിസ്ഥലവും കിണറും കുടിവെള്ളസൗകറ്യവും അടുക്കളയുമുണ്ട്.
കംപ്യൂട്ടര്‍ ലാബില്‍  12കംപ്യുട്ടറുകളും  പ്രൊജക്ടറും പ്രിന്‍ററുകളും ഇന്റര്‍നെറ്റ് സൗകറ്യങ്ങളുമുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
സര്‍ക്കാര്‍ വിദ്യാലയം
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
* കല്‍പ്പറ്റ - മാനന്തവാടി റോഡില്‍ കമ്പളക്കാട് നിന്ന്  3 കി. മീ.
|}
|}

22:22, 12 ഡിസംബർ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Gvhsskarimkutty&oldid=1063822" എന്ന താളിൽനിന്ന് ശേഖരിച്ചത്