"ഗവ.എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/ഒന്നിച്ച്ഒന്നായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ച്ഒന്നായി | color=< 5 > }} <center><p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 5     
| color= 5     
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

08:37, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഒന്നിച്ച്ഒന്നായി

ചൈനയിൽ നിന്നെത്തിയ കോവിഡേ,
ഞങ്ങടെ നാടു തരികില്ല.
ഇവിടുണ്ട് ശക്തമാം നേതൃത്വം
ഇവിടുണ്ട് ആരോഗ്യപാലകര്
മാസ്ക്ക് ധരിച്ചും കൈകൾ കഴുകിയും
നിന്നെ ഞങ്ങൾ തുരത്തീടും.
നിന്നെ ഞങ്ങൾ തുരത്തീടും
അകലം ഞങ്ങൾ പാലിക്കും
കരുതലോടെ മുന്നേറും
ഞങ്ങൾ പൊരുതി ജയിച്ചീടും
ഞങ്ങൾ പൊരുതി ജയിച്ചീടും.
ചൈനയിൽ നിന്നെത്തിയ കോവിഡേ
ഞങ്ങടെ നാട് തരുകില്ല
ഞങ്ങടെ നാട് തരുകില്ല
 

ഗോകുൽ കെ ആർ
STD 4 ഗവ.എൽ പി സ്കൂൾ കടനാട്,കോട്ടയം ,രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത