ചൈനയിൽ നിന്നെത്തിയ കോവിഡേ,
ഞങ്ങടെ നാടു തരികില്ല.
ഇവിടുണ്ട് ശക്തമാം നേതൃത്വം
ഇവിടുണ്ട് ആരോഗ്യപാലകര്
മാസ്ക്ക് ധരിച്ചും കൈകൾ കഴുകിയും
നിന്നെ ഞങ്ങൾ തുരത്തീടും.
നിന്നെ ഞങ്ങൾ തുരത്തീടും
അകലം ഞങ്ങൾ പാലിക്കും
കരുതലോടെ മുന്നേറും
ഞങ്ങൾ പൊരുതി ജയിച്ചീടും
ഞങ്ങൾ പൊരുതി ജയിച്ചീടും.
ചൈനയിൽ നിന്നെത്തിയ കോവിഡേ
ഞങ്ങടെ നാട് തരുകില്ല
ഞങ്ങടെ നാട് തരുകില്ല