"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ചൈന എന്ന രാജ്യത്ത് എന്നൊരു ഗുഹൻ എന്നൊരു ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ചൈന എന്ന രാജ്യത്ത്
എന്നൊരു
ഗുഹൻ എന്നൊരു ദേശത്ത്
പൊട്ടിവിരിഞ്ഞു വൈറസും
കൊറോണ എന്നൊരു മഹാമാരി
നിന്നോട് ക്രൂരത നടമാടി
നിരവധി ജീവനെടുത്തു ഞങ്ങളെ തടവിലാക്കി ലോകം കീഴ്മേൽ മറിച്ചു നീ ഇല്ല ഞങ്ങൾ തോൽക്കില്ല ഇല്ല ഞങ്ങൾ മരിക്കില്ല യുക്തിയുക്തം പോരാടി നിന്നെ ഞങ്ങൾ തോൽപ്പിക്കും കൈകൾ എപ്പോഴും കഴുകി മുഖാവരണം എപ്പോഴും ധരിച്ച് വ്യക്തിശുചിത്വം പാലിച്ച് സാമൂഹിക അകലം പാലിച്ച് നിന്നെ ഞങ്ങൾ തോൽപ്പിക്കും നിന്നെ ഞങ്ങൾ ഓടിക്കും ഈ ലോകം വിട്ടു കൊറോണ നീ ഇനിയൊരിക്കലും വരാതെ ഈ ലോകം വിട്ടു നീ വിട്ടോടി




വരി 57: വരി 43:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

07:25, 5 മേയ് 2020-നു നിലവിലുള്ള രൂപം


മഹാമാരി     



 ചൈന എന്നൊരു രാജ്യത്ത്
വുഹാൻ എന്നൊരു ദേശത്ത്
പൊട്ടിവിരിഞ്ഞൊരു വൈറസും
കൊറോണ എന്നൊരു മഹാമാരി ,
   നിന്നുടെ ക്രൂരത നടമാടി
   നിരവധി ജീവനെടുത്തു നീ
   ഞങ്ങളെ തടവിലാക്കി നീ
    ലോകം കീഴ്മേൽ മറിച്ചു നീ
ഇല്ല ഞങ്ങൾ തോൽക്കില്
 ഇല്ല ഞങ്ങൾ മരിക്കില്ല
യുക്തിയുക്തം പോരാടി
നിന്നെ ഞങ്ങൾ തോൽപ്പിക്കും
     കൈകൾ എപ്പോഴും കഴുകീട്ട്
     മുഖാവരണം എപ്പോഴും ധരിച്ചിട്ട്
     വ്യക്തിശുചിത്വം പാലിച്ച്
     സാമൂഹിക അകലം പാലിച്ച്
നിന്നെ ഞങ്ങൾ തോൽപ്പിക്കും
നിന്നെ ഞങ്ങൾ ഓടിക്കും
ഈ ലോകം വിട്ടോടുക കൊറോണ നീ
ഇനിയൊരിക്കലും വരാതെ
ഈ ലോകം വിട്ടോടുക നീ
 

ടോമി സണ്ണി
7 C എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത