ഉള്ളടക്കത്തിലേക്ക് പോവുക

"കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ/അക്ഷരവൃക്ഷം/വലുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ കോഡ്=42080  
| സ്കൂൾ കോഡ്=42080  
| ഉപജില്ല=കിളിമാനൂർ  
| ഉപജില്ല=കിളിമാനൂർ  
| ജില്ല=തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം= കവിത   
| തരം= കവിത   
| color=5
| color=5
}}
}}{{Verification4|name=Sathish.ss|തരം=കവിത}}
{{Verification4|name=Sachingnair| തരം= കവിത}}

21:39, 4 മേയ് 2020-നു നിലവിലുള്ള രൂപം

വലുപ്പം


സ്നേഹമാണ് വലുത്
സന്മനസ്സാണ് നല്ലത്
സത്യമാണ് നിലനിൽപ്പ്
അറിവാണ് സംരക്ഷണം
സഹകരണമാണ് അടിസ്‌ഥാനം
കഠിനാധ്വാനമാണ് വഴികാട്ടി
അധികാരമാണ് നേടേണ്ടത്
നല്ല പ്രവർത്തനമാണ് നേർവഴി
മനഃസാക്ഷിയാണ് ആവശ്യം
വരും തലമുറയെ കാക്കണം
ജീവിതം അപൂർണമാണ്
എല്ലാവിധിയും ദൈവത്തിലാണ്

 

മുഹമ്മദ് സൽമാൻ എസ്
9 എ കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത