"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/ ഒരു കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കുഞ്ഞൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ഒരു കുഞ്ഞൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒരു കുഞ്ഞൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണയെ .....നീ ....എത്ര ഭീകരൻ ....
പ്രപഞ്ചവോളവും നീ നടുക്കിയില്ലേ
കണ്ടാലോ നീയൊരു കുഞ്ഞൻ ഗോളം
ദേഹം  മുഴുവൻ മുള്ളുകൾ
എവിടെ നിന്നാണ് നീ വന്നത്
എവിടേക്കാണീ നെട്ടോട്ടം ...
ഓടിക്കും ഞങ്ങൾ ഓടിക്കും ഞങ്ങൾ
സോപ്പിട്ട് നിന്നെ ഓടിക്കും ഞങ്ങൾ
കൊറോണയെ നീ ഓടിക്കോ
സാനിറ്റൈസർ വരുന്നുണ്ടേ
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
നിന്നെ ഇവിടുന്നു തുരത്തും ഞങ്ങൾ
സോപ്പും സാനിറ്റൈസറും ...
നിന്റെ ശത്രു ..
വ്യക്തിശുചിത്വം പാലിക്കും ഞങ്ങൾ
പോകൂ പോകൂ കൊറോണ
പോകൂ പോകൂ കോവിഡ് 19
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട
</poem> </center>
{{BoxBottom1
| പേര്= ആൻ മരിയ ജോസഫ് 
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      സെന്റ്‌ തോമസ് യു പി എസ്‌  ചമ്പക്കുളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46223
| ഉപജില്ല=  മങ്കൊമ്പ്‌      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:44, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കുഞ്ഞൻ


കൊറോണയെ .....നീ ....എത്ര ഭീകരൻ ....
പ്രപഞ്ചവോളവും നീ നടുക്കിയില്ലേ
കണ്ടാലോ നീയൊരു കുഞ്ഞൻ ഗോളം
ദേഹം മുഴുവൻ മുള്ളുകൾ
എവിടെ നിന്നാണ് നീ വന്നത്
എവിടേക്കാണീ നെട്ടോട്ടം ...
ഓടിക്കും ഞങ്ങൾ ഓടിക്കും ഞങ്ങൾ
സോപ്പിട്ട് നിന്നെ ഓടിക്കും ഞങ്ങൾ
കൊറോണയെ നീ ഓടിക്കോ
സാനിറ്റൈസർ വരുന്നുണ്ടേ
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട
തുരത്തും ഞങ്ങൾ തുരത്തും ഞങ്ങൾ
നിന്നെ ഇവിടുന്നു തുരത്തും ഞങ്ങൾ
സോപ്പും സാനിറ്റൈസറും ...
നിന്റെ ശത്രു ..
വ്യക്തിശുചിത്വം പാലിക്കും ഞങ്ങൾ
പോകൂ പോകൂ കൊറോണ
പോകൂ പോകൂ കോവിഡ് 19
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട
 

ആൻ മരിയ ജോസഫ്
6 A സെന്റ്‌ തോമസ് യു പി എസ്‌ ചമ്പക്കുളം
മങ്കൊമ്പ്‌ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത