"ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പഴമയുടെ ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= പഴമയുടെ ഓർമ്മപ്പെടുത്തൽ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
ഞാൻ ആൽ മുത്തശ്ശി. ഇപ്പോൾ കൊറോണ കാലമായതുകൊണ്ട് എല്ലാവരും വീട്ടിൽ വെറുതെ | ഞാൻ ആൽ മുത്തശ്ശി. | ||
മൃഗങ്ങളുടെ അവസ്ഥയും വളരെ ദയനീയമായിരുന്നു. മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അന്ന് സംഭവിച്ചത് പോലെ ഇന്ന് സംഭവിക്കരുതേ എന്നാണ് എൻറെ പ്രാർത്ഥന. കൊറോണ മഹാമാരി ആണെങ്കിൽ വസൂരി പേമാരി ആയിരുന്നു | ഇപ്പോൾ കൊറോണ കാലമായതുകൊണ്ട് എല്ലാവരും വീട്ടിൽ വെറുതെ ഇരിക്കുകയാണല്ലോ? | ||
ഈ സമയത്ത് ഞാൻ നിങ്ങളോട് കുറച്ചു കാര്യങ്ങൾ പങ്കു വയ്ക്കാം. | |||
കുറേ കാലങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു. | |||
അന്ന് കൊറോണ ആയിരുന്നില്ല. | |||
വസൂരി... | |||
തെരുവിൽ ആ കെ. ദയനീയ കാഴ്ചകൾ ആയിരുന്നു. | |||
ശാസ്ത്രം ഇത്ര പുരോഗതിയിൽ എത്തിയിട്ടുണ്ടായിരുന്നില്ല. | |||
വളരെ പെട്ടെന്നുതന്നെ അത് എല്ലാവരിലും പടർന്നു പിടിച്ചു. | |||
മൃഗങ്ങളുടെ അവസ്ഥയും വളരെ ദയനീയമായിരുന്നു. | |||
മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. | |||
അന്ന് സംഭവിച്ചത് പോലെ ഇന്ന് സംഭവിക്കരുതേ എന്നാണ് എൻറെ പ്രാർത്ഥന. | |||
കൊറോണ മഹാമാരി ആണെങ്കിൽ വസൂരി പേമാരി ആയിരുന്നു | |||
ഒരുപാട് ജീവനുകൾ വസൂരി കവർന്നെടുത്തു | ഒരുപാട് ജീവനുകൾ വസൂരി കവർന്നെടുത്തു | ||
എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇവിടെ നിന്ന് ഇളകാൻ പോലും പറ്റാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും? ഒരു | എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. | ||
പക്ഷേ ഇവിടെ നിന്ന് ഇളകാൻ പോലും പറ്റാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും? | |||
ഒരു നോക്കുകുത്തി യെ പോലെ നോക്കിനിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. | |||
എനിക്ക് ചിരി വന്നു. ഇങ്ങനെയുള്ള കുഞ്ഞു തലമുറകളാണ് നമ്മുടെ നാടിൻറെ അഭിമാനം.തലമുറകളാണ്. ഞാൻ ചിരിച്ചത് അവൻ കണ്ടുവോ ആവോ? കഴിഞ്ഞ ഇടയിൽ പൊട്ടിപ്പുറപ്പെട്ട നിപ്പ കുറച്ചു പേരുടെ മരണത്തിന് കാരണമായി. ഇനിയും ഇങ്ങനെയുള്ള പകർച്ചവ്യാധികൾ വരാതിരിക്കുവാൻ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വ്യക്തി ശുചിത്വം പാലിക്കേണ്ടതും പരിസരം സംരക്ഷിക്കേണ്ടതും അനിവാര്യമായ കാര്യങ്ങളാണ്. ഇനി വരുന്ന തലമുറകൾ ആരോഗ്യത്തോടെ ജീവിക്കുവാൻ ഉള്ള അവസരം നാം അവർക്ക് ഒരുക്കി കൊടുക്കേണ്ടതാണ് . ഇനി എത്ര കാലം ഞാൻ ഇവിടെ ഉണ്ട് എന്ന് എനിക്കറിയില്ല. മാലിന്യമുക്ത മായ ഒരു പരിസ്ഥിതിയുടെ | ഇന്ന് ആധുനിക സൗകര്യമുള്ള ആശുപത്രികൾ ഉള്ളതുകൊണ്ട് | ||
ഈ വൈറസിനെ ഒരു പരിധിവരെ തടയാൻ കഴിയും. | |||
നൂറ്റാണ്ടുകളായി ഞാനിവിടെ നിൽക്കുകയല്ലേ | |||
എത്ര തലമുറകൾ ഞാൻ കണ്ടു! | |||
ഓരോ തലമുറയിലെയും കണ്ടുപിടിത്തങ്ങൾ അത്ഭുതാവഹം തന്നെ . | |||
ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പോലീസുകാർ വെയിലത്ത് നിൽക്കുമ്പോൾ | |||
അവർക്ക് ഇത്തിരി തണൽ നൽകാൻ കഴിയുന്നതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. | |||
ഇന്നലെ ഒരു കൊച്ചുകുട്ടി എൻറെ മേൽ ഒരു വലിയ മാസ്കീന്റെ ചിത്രം വച്ചിട്ട് പോയി. | |||
ഞാനൊരു മാസ്ക് വെച്ചത് പോലെ എനിക്ക് തോന്നി. | |||
എനിക്ക് ചിരി വന്നു. | |||
ഇങ്ങനെയുള്ള കുഞ്ഞു തലമുറകളാണ് നമ്മുടെ നാടിൻറെ അഭിമാനം. | |||
തലമുറകളാണ്. | |||
ഞാൻ ചിരിച്ചത് അവൻ കണ്ടുവോ ആവോ? | |||
കഴിഞ്ഞ ഇടയിൽ പൊട്ടിപ്പുറപ്പെട്ട നിപ്പ കുറച്ചു പേരുടെ മരണത്തിന് കാരണമായി. | |||
ഇനിയും ഇങ്ങനെയുള്ള പകർച്ചവ്യാധികൾ വരാതിരിക്കുവാൻ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. | |||
വ്യക്തി ശുചിത്വം പാലിക്കേണ്ടതും പരിസരം സംരക്ഷിക്കേണ്ടതും അനിവാര്യമായ കാര്യങ്ങളാണ്. | |||
ഇനി വരുന്ന തലമുറകൾ ആരോഗ്യത്തോടെ ജീവിക്കുവാൻ ഉള്ള അവസരം നാം അവർക്ക് ഒരുക്കി കൊടുക്കേണ്ടതാണ് . | |||
ഇനി എത്ര കാലം ഞാൻ ഇവിടെ ഉണ്ട് എന്ന് എനിക്കറിയില്ല. | |||
മാലിന്യമുക്ത മായ ഒരു പരിസ്ഥിതിയുടെ സംരക്ഷകരാകാൻ നമുക്ക് കൈകോർക്കാം.. | |||
എല്ലാവർക്കും നല്ലതു ഭവിക്കട്ടെ | |||
</poem></center> | </poem></center> |
20:36, 4 മേയ് 2020-നു നിലവിലുള്ള രൂപം
പഴമയുടെ ഓർമ്മപ്പെടുത്തൽ
ഞാൻ ആൽ മുത്തശ്ശി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം