"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=    കോവിഡ്-19   <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

07:24, 5 മേയ് 2020-നു നിലവിലുള്ള രൂപം

   കോവിഡ്-19  


അതിജീവിച്ചീടാം കൊറോണയെ
ഒറ്റക്കെട്ടായി തളർത്തീടാം
ഓടിപായിച്ചീടാം നമുക്ക്
കൊറോണയെന്ന മഹാമാരിയേ
      മാസ്കിനെ ജീവിതഭാഗമാക്കീടാം
      കൈകൾ നന്നായി കഴുകീടാം
       കണ്ണി മുറിച്ചീടാം നമുക്ക്
       അതിജീവിക്കാൻ പോരാടാം
അകത്ത് ഇരിക്കാം അകന്നിരിക്കും
ദൈവത്തിൻ മാലാഖമാരെ നമിക്കാം
അനുസരച്ചീടാംനിർദ്ദേശങ്ങൾ
തുരത്തീടാം കുഞ്ഞൻ വൈറസിനെ
 

സാദിയ എസ്
5 B എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത