എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
   കോവിഡ്-19  


അതിജീവിച്ചീടാം കൊറോണയെ
ഒറ്റക്കെട്ടായി തളർത്തീടാം
ഓടിപായിച്ചീടാം നമുക്ക്
കൊറോണയെന്ന മഹാമാരിയേ
      മാസ്കിനെ ജീവിതഭാഗമാക്കീടാം
      കൈകൾ നന്നായി കഴുകീടാം
       കണ്ണി മുറിച്ചീടാം നമുക്ക്
       അതിജീവിക്കാൻ പോരാടാം
അകത്ത് ഇരിക്കാം അകന്നിരിക്കും
ദൈവത്തിൻ മാലാഖമാരെ നമിക്കാം
അനുസരച്ചീടാംനിർദ്ദേശങ്ങൾ
തുരത്തീടാം കുഞ്ഞൻ വൈറസിനെ
 

സാദിയ എസ്
5 B എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത