ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
| color= 4         
| color= 4         
}}
}}
<p>
<poem>
പുലരിക്കിണ്ണം ഉണർന്നെണീറ്റപ്പോൾ അത്ഭുതത്തോടെ നോക്കീടുന്നു.
പുലരിക്കിണ്ണം ഉണർന്നെണീറ്റപ്പോൾ അത്ഭുതത്തോടെ നോക്കീടുന്നു.
ഹാ! ഇതെന്തു മറിമായം!!
ഹാ! ഇതെന്തു മറിമായം!!
വരി 21: വരി 21:
അന്വേഷിച്ചു ചെന്നപ്പോഴറിഞ്ഞു.
അന്വേഷിച്ചു ചെന്നപ്പോഴറിഞ്ഞു.
ഇതാണെത്രേ 'കൊറോണക്കാലം'.
ഇതാണെത്രേ 'കൊറോണക്കാലം'.
</p>
</poem>


{{BoxBottom1
{{BoxBottom1
വരി 32: വരി 32:
| ഉപജില്ല= വേങ്ങര
| ഉപജില്ല= വേങ്ങര
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം
| തരം=  കവിത
| color= 4
| color= 4
}}
}}

19:42, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

പുലരിക്കിണ്ണം ഉണർന്നെണീറ്റപ്പോൾ അത്ഭുതത്തോടെ നോക്കീടുന്നു.
ഹാ! ഇതെന്തു മറിമായം!!
ഇതെൻ പ്രകൃതി തന്നെയോ?!
    എവിടെപ്പോയ് ചീറിപ്പായും വാഹനങ്ങൾ?
    എവിടെപ്പോയ്
  ശബ്ദകോലാഹലങ്ങൾ?
    ഇതെൻ പ്രകൃതി തന്നെയോ?!
നാടും നഗരവും നിശ്ചലം!!
പാടവും പറമ്പും കളിസ്ഥലവും കൂട്ടുകാരെ തിരഞ്ഞിടുന്നു.
ഹാ! ഇതെന്തു മറിമായം!!
    റോഡ് കയ്യടക്കി പൊലീസുകാർ
    വട്ടമിട്ട് പറക്കുന്നു ഡ്രോണുകൾ
    ആളും തരവും നോക്കിടാതെ ആശുപത്രി ജീവനക്കാർ.
പണിയില്ല,പള്ളികൂടമില്ല,
ആഘോഷമൊന്നും തന്നെയില്ല.
അന്വേഷിച്ചു ചെന്നപ്പോഴറിഞ്ഞു.
ഇതാണെത്രേ 'കൊറോണക്കാലം'.

Mehza shabeer.P.C
4 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത