ഉള്ളടക്കത്തിലേക്ക് പോവുക

"ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വന്നാലെന്താ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bmbiju (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ വന്നാലെന്താ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വന്നാലെന്താ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്നാലെന്താ

ഇത് കേരള മണ്ണാണ്
അടിച്ചൊതുക്കും നമ്മൾ
പിടിച്ചു കെട്ടും നാം.
നിപ്പ വന്നു പോയി
അതിജീവിച്ചു നാം
പ്രളയം വന്നു പോയി
അതിജീവിച്ചു നാം

ഉയിർത്തെഴുന്നേറ്റ്
നമുക്ക് യുദ്ധം ചെയ്യാം
മുഖം മറയ്ക്കൂ നിങ്ങൾ
നമുക്ക് യുദ്ധം ചെയ്യാം
അകലം പാലിക്കൂ നിങ്ങൾ
നമുക്ക് യുദ്ധം ചെയ്യും
കൈകൾ കഴുകിക്കൊണ്ട് നമുക്ക് പോരാടാം
വീട്ടിലിരുന്നു കൊണ്ട്
നമുക്ക് പോരാടാം
കേരളം മാതൃക കാട്ടും
ലോകം മാതൃക തേടും
 

മുഹമ്മദ് ഷെഫിൻ പി കെ
I A ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത