"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം/അക്ഷരവൃക്ഷം/വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:24, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വൃക്ഷം

പ്രകൃതി തൻ സൗന്ദര്യം
തുളുമ്പുന്ന വൃക്ഷമേ
നിൻ മന്ദമാരുതയേറിയ കാറ്റിന്റെ
ദിശയാൽ നീ നൃത്തമാടുമ്പോൾ
എൻ മനമാകെ നിൻ സ്പർശത്താൽ-
കുളിർമയേകുന്നു.
നിൻ പച്ചതൻ സൗന്ദര്യം
എൻ ഹൃദയത്തിൽ ചാരുതയേകുന്നു
വൃക്ഷമേ നിൻ സംരക്ഷണത്താൽ
കഴിയുന്നു ഒരേ വിലയേറിയ ജീവനും
നിന്നിൽ ഞാൻ ഏകുന്നു വന്ദനം വന്ദനം...

തസ്ലീമ
12 സയൻസ് എസ് എം എം എച്ച് എസ് എസ് രായിരിമംഗലം, താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത