ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. ചിതറ/അക്ഷരവൃക്ഷം/നേരറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40201 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നേരറിവ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 35: വരി 35:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:25, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേരറിവ്

കടൽകടന്ന് കൊറോണ
കര കവിഞ്ഞ് കൊറോണ
മല ചുരന്ന് കൊറോണ
ഭയഭരിതരായി നാം
കൊയ്തുകൂട്ടും മനുഷ്യരെ
ലോകമെങ്ങും കൊറോണ
നേരിടാം നമുക്കിതിനെ
വ്യക്തിശുചിത്വത്തിനാൽ
പൊലിച്ചിടാതെ ജീവനെ
നയിച്ചിടാം കരുതലായ്
തൊട്ടുരുമൽ വേണ്ട നാം
അല്പമകലം പാലിക്കാം
(പതിരോധനംനമുക്ക്
അതിജീവനത്തിനായ്

അഭിനവ് ആനന്ദ് എ.ആർ
3.B ഗവ.എൽ.പി.എസ്.ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത