"ആലപ്പാട് ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> ചൈനയിലെങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=      5
| color=      5
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

19:47, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ചൈനയിലെങ്ങോ
പിറന്ന കൊറോണ
ലോകം മൊത്തം
പടർന്ന കൊറോണ
ചെറുതിൽ ചെറുതാം
കുഞ്ഞു കൊറോണ
ലോകം മുഴുവൻ ചുറ്റി നടന്ന്
എല്ലാം എല്ലാം പൂട്ടികെട്ടി
നീ ചൊല്ലും പാഠം
എന്ത് കൊറോണ?

അമീറ എ
3 A ഗവ. എൽ. പി. എസ്സ്. ആലപ്പാട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത