"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത     <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| സ്കൂൾ=  ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19669  
| സ്കൂൾ കോഡ്=19669  
| ഉപജില്ല= താന‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

09:33, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജാഗ്രത    

2019 ലെ കൊറോണ വൈറസ് രാജ്യത്തെ ഒട്ടനവധി ജീവനെടുത്തു. പല നാശങ്ങൾക്കും കാരണമായിതീർന്നു.ഈ രോഗം പിടിപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് . മനുഷ്യശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുക.

ജപ്പാനിലെ ശാസ്ത്രജ്ഞൻമാർ കോവിഡ് 19 എങ്ങനെ പകരുന്നു എന്നും അതിന്റെ ജീവിതദൈർഘ്യം എത്രയാണെന്നും കണ്ടെത്താനുള്ള ഒരു ശ്രമം നടത്തി. കോവിഡ് 19 പോസിറ്റീവ് ആയ ഒരാളെ ഒരു റൂമിൽ അടച്ചിട്ടായിരുന്നു പരീക്ഷണം.ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു നിരീക്ഷണ ഫലങ്ങൾ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതും നമുക്ക് വളരെയേറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ രോഗത്തെ ഒരളവുവരെ പ്രതിരോധിക്കാൻ കഴിയും.

ഭയപ്പെടേണ്ട ജാഗ്രത മതി



ഫാത്തിമ റ‍ുഷ്ദ
4 A ജി.എം.യ‍ു.പി.സ്കൂൾ.കൊടി‍‍ഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം