"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/കരയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
  <center> <poem>
  <center> <poem>


പണമാണ് വലുതെന്നു ആരോ പറഞ്ഞു.
പണമാണ് വലുതെന്നു ആരോ പറഞ്ഞു
പണമല്ല വലുതെന്നു നാമിന്നറിഞ്ഞു.
പണമല്ല വലുതെന്നു നാമിന്നറിഞ്ഞു  
മുന്ന് അക്ഷരം കൊണ്ട് മാറ്റിമറിച്ചൊരു ഭൂമി.
മുന്ന് അക്ഷരം കൊണ്ട് മാറ്റിമറിച്ചൊരു ഭൂമി
ആരും വില്ലൻ അല്ലെന്നു തെളിയിച്ച ഭൂമി.
ആരും വില്ലൻ അല്ലെന്നു തെളിയിച്ച ഭൂമി  
Covide 19 എന്ന പേരിൽ.
Covide 19 എന്ന പേരിൽ  
പരസ്പരം മുഖം നോക്കാൻ നേരമില്ലാത്ത മനുഷ്യൻ.
പരസ്പരം മുഖം നോക്കാൻ നേരമില്ലാത്ത മനുഷ്യൻ  
ഒന്നായി ജീവിച്ച നാളിന്ന് നാമിന്നു കണ്ടു.
ഒന്നായി ജീവിച്ച നാളിന്ന് നാമിന്നു കണ്ടു
പണമില്ല ഭക്ഷണം ഇല്ല അലയുന്ന മക്കൾ.
പണമില്ല ഭക്ഷണം ഇല്ല അലയുന്ന മക്കൾ  
അവർക്കായി തേങ്ങുന്ന മാതാപിതാക്കൾ.
അവർക്കായി തേങ്ങുന്ന മാതാപിതാക്കൾ
നാമിനി എന്ന് കാണും നല്ലൊരു ലോകം
നാമിനി എന്ന് കാണും നല്ലൊരു ലോകം



16:59, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരയുന്ന ഭൂമി


പണമാണ് വലുതെന്നു ആരോ പറഞ്ഞു
പണമല്ല വലുതെന്നു നാമിന്നറിഞ്ഞു
മുന്ന് അക്ഷരം കൊണ്ട് മാറ്റിമറിച്ചൊരു ഭൂമി
ആരും വില്ലൻ അല്ലെന്നു തെളിയിച്ച ഭൂമി
Covide 19 എന്ന പേരിൽ
പരസ്പരം മുഖം നോക്കാൻ നേരമില്ലാത്ത മനുഷ്യൻ
ഒന്നായി ജീവിച്ച നാളിന്ന് നാമിന്നു കണ്ടു
പണമില്ല ഭക്ഷണം ഇല്ല അലയുന്ന മക്കൾ
അവർക്കായി തേങ്ങുന്ന മാതാപിതാക്കൾ
നാമിനി എന്ന് കാണും നല്ലൊരു ലോകം

 

കൃഷ്ണപ്രിയ
8B [[|31043 സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം]]
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത