"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
{{Verification4|name=shajumachil|തരം=   കഥ}}
| തലക്കെട്ട്=  കൊറോണ-കൊവിഡ്_ 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p>    • കൊറോണ-കൊവിഡ്_ 19
    •
    • എല്ലാവരും വീട്ടിലിരിക്കുക
    • അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക
    • പുറത്ത് പോവുന്നവർ മാസ്ക് ധരിക്കുക
    • തിരിച്ച് വന്നാൽ ഉടനെ കൈകൾ കഴുകുക
     
കൊറോണാ        ഗോ.........
ഗോ......കൊറോണാ.........
വെളളം
സോപ്പ്
സാനിറൈറസർ</p>
{{BoxBottom1
| പേര്= അഭിനന്ദ് പി എസ്
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി യു പി എസ് പൂതാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15373
| ഉപജില്ല=  സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=shajumachil|തരം= ലേഖനം}}

16:48, 4 മേയ് 2020-നു നിലവിലുള്ള രൂപം

ജീവിതം

മാഷ് ക്ലാസിലേക്ക് കയറി വന്നു എല്ലാവരോടും പേപ്പർ എടുക്കാൻ പറഞ്ഞു മാഷ് പറഞ്ഞു ഞാൻ ചെയ്യുന്നത് പോലെ ചെയ്യുക. മാഷ് പേപ്പർ ചുരുട്ടി കളഞ്ഞു. കുട്ടികളും അങ്ങനെ ചെയ്തു. അപ്പോൾ മാഷ് പറഞ്ഞു 'വേണ്ട ഇത് കളയണ്ട'. പേപ്പർ എടുത്ത് ചുളിവ് നിവർത്തി. കുട്ടികളും അങ്ങനെ ചെയ്തു. മാഷ് അതുകൊണ്ടു പൂവുണ്ടാക്കി. കുട്ടികൾ വിമാനവും തൊപ്പിയും തോണിയും എല്ലാം ഉണ്ടാക്കി. അതിലെ ഒരു കുട്ടി പറഞ്ഞു പേപ്പർ കളയാഞ്ഞത് നന്നായി. മാഷ് പറഞ്ഞു തുടങ്ങി, നമ്മുടെ ജീവിതവും ഇങ്ങനെ തന്നെ.ഞാൻ‍ അത് നശിപ്പിക്കില്ല.കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു 'ഞങ്ങളും അത് നശിപ്പിക്കില്ല'.

മുഹമ്മദ് മിസ്ബാഹ്
8I ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ