"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ 3 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abhishekkoivila എന്ന ഉപയോക്താവ് ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ 3 എന്ന താൾ [[ഗവ.യു.പി.സ്ക...)
(വ്യത്യാസം ഇല്ല)

17:14, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ 3


ലോകത്തിൻ ഭീതിയിൽ വന്നൊരു കൊറോണ
കോവിഡ് 19 എന്നറിയപ്പെടുന്നു
ആദ്യമായി വന്നത് ചൈനയിൽ ആണെങ്കിൽ
എന്തിനു ഇന്ത്യയിൽ വന്നു നീ
പലവിധം ഇങ്ങനെ പല രോഗത്തിനും നാടായി മാറി നമ്മുടെ കേരളം.
പേടി വേണ്ട നമുക്ക് ജാഗ്രത
മാത്രം മതി.
ഒത്തൊരുമയായി നിന്ന് കൊണ്ട് തുരത്താം നമുക്ക്
ഈ കൊറോണയെ എന്നെന്നേക്കുമായി

 

രാമനാഥൻ
3 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത