"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുട്ടിത്താറാവും കുഞ്ഞിക്കോഴിയും.- കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടിത്താറാവും കുഞ്ഞിക്കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
കോഴിക്കുഞ്ഞ് പറഞ്ഞു ഞാനും നീന്തും എന്നിട്ട് കുളത്തിലേക്ക് ഒറ്റ ചാട്ടം. കോഴിക്കുഞ്ഞിന് നീന്താൻ അറിയില്ലായിരുന്നു.പെട്ടൊന്ന് അത് മുങ്ങിപ്പോയി. അത് കണ്ട് കുട്ടിത്താറാവ് കുഞ്ഞിക്കോഴിയെ വെള്ളത്തിൽ നിന്ന് രക്ഷിച്ചു.ഈ കഥയിൽ കോഴിക്കുഞ്ഞ് എപ്പോഴും കുട്ടിത്താറാവിനെ അനുകരിക്കുകയാണ്.ഈ കഥയിൽ നിന്ന് നമുക്കൊരു ഗുണപാഠം പഠിക്കാം.( മറ്റൊരാളെ നമുക്ക് അനുകരിക്കാം. പക്ഷേ നമുക്ക് എപ്പോഴും വിവേകം ഉണ്ടായിരിക്കണം.)</p>

   {{BoxBottom1
   {{BoxBottom1
| പേര്=  കഥ - മുബീന .ടി
| പേര്=  മുബീന .ടി
| ക്ലാസ്സ്=  2. B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 15:
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

18:53, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിത്താറാവും കുഞ്ഞിക്കോഴിയും.- കഥ

ഒരിക്കൽ ഒരു മുട്ടയിൽ നിന്ന് ഒരു കുട്ടിത്താറാവ് പുറത്ത് വന്നു. എന്നിട്ട് പറഞ്ഞു നോക്കൂ ഞാൻ വളരെ നേരത്തെ പുറത്ത് വന്നു. മറ്റൊരു മുട്ടയിൽ നിന്ന് ഒരു കോഴിക്കുഞ്ഞും പുറത്ത് വന്നു. എന്നിട്ട് പറഞ്ഞു ഞാൻ വളരെ നേരത്തെ പുറത്ത് വന്നു. പെട്ടൊന്ന് കുട്ടിത്താറാവ് പറഞ്ഞു ഞാൻ പുറത്ത് പോവുകയാണ്. അപ്പോൾ കുഞ്ഞിക്കോഴി പറഞ്ഞു ഞാനും വരും. കുട്ടിത്താറാവ് പറഞ്ഞു ഞനൊരു കുഴി കുഴിക്കും.കോഴിക്കുഞ്ഞ് പറഞ്ഞു ഞാനും കുഴി കുഴിക്കും. എന്നിട്ട് എന്ത് സംഭവിച്ചു എന്നറിയണ്ടെ.

കുട്ടിത്താറാവ് പറഞ്ഞു ഞാനെൻ്റെ ആഹാരം കണ്ട് പിടിച്ചു. കുഞ്ഞിക്കോഴി പറഞ്ഞു ഞാനും കണ്ട് പിടിച്ചു. പിന്നെയും കുട്ടിത്താറാവ് പറഞ്ഞു ഞാനൊരു പൂമ്പാറ്റയെ പിടിക്കും കുഞ്ഞിക്കോഴി പറഞ്ഞു ഞാനും.കുട്ടിത്താറാവ് പറഞ്ഞു ഞാൻ കുളത്തിൽ നീന്തും.കുഞ്ഞിക്കോഴി പറഞ്ഞു ഞാനും വരും.കുട്ടിത്താറാവ് പറഞ്ഞു നോക്കൂ ഞാൻ നീന്തും.. കോഴിക്കുഞ്ഞ് പറഞ്ഞു ഞാനും നീന്തും എന്നിട്ട് കുളത്തിലേക്ക് ഒറ്റ ചാട്ടം. കോഴിക്കുഞ്ഞിന് നീന്താൻ അറിയില്ലായിരുന്നു.പെട്ടൊന്ന് അത് മുങ്ങിപ്പോയി. അത് കണ്ട് കുട്ടിത്താറാവ് കുഞ്ഞിക്കോഴിയെ വെള്ളത്തിൽ നിന്ന് രക്ഷിച്ചു.ഈ കഥയിൽ കോഴിക്കുഞ്ഞ് എപ്പോഴും കുട്ടിത്താറാവിനെ അനുകരിക്കുകയാണ്.ഈ കഥയിൽ നിന്ന് നമുക്കൊരു ഗുണപാഠം പഠിക്കാം.( മറ്റൊരാളെ നമുക്ക് അനുകരിക്കാം. പക്ഷേ നമുക്ക് എപ്പോഴും വിവേകം ഉണ്ടായിരിക്കണം.)

മുബീന .ടി
2 B ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ