ഉള്ളടക്കത്തിലേക്ക് പോവുക

"Murukkumon ups/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Murukkumon ups (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 38: വരി 38:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

17:10, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


'ഹേ! മനുഷ്യാ! നീ എന്നെ കൊല്ലുന്നുവോ
നിനക്ക് സുരക്ഷയും അന്നവും നൽകിയ
എന്നെ നീ കൊല്ലുന്നുവോ
നിനക്ക് ലജ്ജയില്ലേ
നിന്റെ സ്വാർത്ഥ ജീവിതം
ജീവികളെ നശിപ്പിച്ചു
വൃക്ഷങ്ങളെ നശിപ്പിച്ചു
പ്രകൃതിയെ വികൃതമാക്കി
ഹേ! മനുജാ ! നീയറിയുക
നിന്റെ ചെയ്തികൾ നിന്റെ നാശമുറപ്പിക്കുന്നു
 പ്രളയമായും കൊടുങ്കാറ്റായും
നിന്നിലേക്കെത്തി ഞാൻ
അപ്പൊഴും നിന്റെ കൺകളിൽ ഇരുട്ടു മാത്രം
 കോവിഡെന്ന മഹാമാരി
ആർത്തട്ടഹസിച്ചെത്തിയപ്പോൾ
എന്നെ നീയറിഞ്ഞു
എൻ മടിത്തട്ടിലേക്കു വീണ്ടുമെത്തിയ നിന്നെ
ഞാൻ ചേർത്തു നിർത്താം
താങ്ങായ് ....തണലായ്....

 

അമേയ ജി. എസ്സ്
7 C മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത

"https://schoolwiki.in/index.php?title=Murukkumon_ups/പ്രകൃതി&oldid=932717" എന്ന താളിൽനിന്ന് ശേഖരിച്ചത്