"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ | color= 5 }} <poem><center> ഹോ.... ഭയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 18: വരി 18:
സാമൂഹിക ഐക്യവും
സാമൂഹിക ഐക്യവും
ശാരീരിക അകലവും.....
ശാരീരിക അകലവും.....
        ശുഭം
ശുഭം
 
{{BoxBottom1
ഋതുനന്ദ രജീഷ്
| പേര്= ഋതുനന്ദ രജീഷ്
| ക്ലാസ്സ്= 7 B 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച്  എസ് എസ് ഓഫ് ജീസസ്, കോതാട       
| സ്കൂൾ കോഡ്= 26010
| ഉപജില്ല= എറണാകുളം     
| ജില്ല= എറണാകുളം 
| തരം= കവിത     
| color= 5   
}}

15:25, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ
<poem>

ഹോ.... ഭയങ്കരം.... ഈ കേരളീയർ..... തെല്ലുമേ ഭയക്കാതെ നേരിട്ട്തോ എന്നെ അവർ ഒരു മയിൽ ഞാനോ വിറക്കുന്നു ഹ.... ഹ.... ഭയങ്കരം..... കൈകളിൽ ശുദ്ധിയും തമ്മിലോ അകലവും തകർന്നു ഉല്ലസിക്കാൻ ഓ ആവാതെ ഇന്നോളം ഇല്ലാത്ത ഭയം വന്നെൻ മനതാരിൽ ആ ഭയം.... അതു സത്യം ലോകം വിറച്ചിട്ടു നിങ്ങളോ തകർന്നില്ല കേരളീയർ തൻ അതിജീവനത്തിന് ഈ മഹാ മാരിയോ ഒരു മഹാ പാഠമായി ഞാനോ... കൊറോണ.... സാമൂഹിക ഐക്യവും ശാരീരിക അകലവും.....

ശുഭം
ഋതുനന്ദ രജീഷ്
7 B എച്ച് എസ് എസ് ഓഫ് ജീസസ്, കോതാട
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത