"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര/അക്ഷരവൃക്ഷം/കൊവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= "കൊറോണ എന്നൊരു മഹാമാരി" <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 16: | വരി 16: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അക്സ ബിനു | | പേര്= അക്സ ബിനു |
14:18, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
"കൊറോണ എന്നൊരു മഹാമാരി"
കൊവിഡ് - 19 ലോകം മുഴുവൻ ഇന്ന് അഭിമുഖീകരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ . 1918 ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത് ലോകമെമ്പാടും പരന്ന സ്പാനിഷ്ഫ്ലൂ എന്ന മഹാമാരിക്കു ശേഷം ലോകം ഇതാദ്യമാകും ഇങ്ങനെ ഭയന്ന് വിറച്ച് അവനവനിലേക്ക് ചുരുങ്ങുന്നത്. സ്പാനിഷ് ഫ്ലൂവിന്റെ നൂറ്റിരണ്ടാം വർഷത്തിലാണ് കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. ഏഷൃയിലെ ഒരു നഗരത്തിൽ തുടങ്ങിയ ഒരു രോഗബാധ കടൽ കടന്ന് എല്ലാ ഭൂഖണ്ഡത്തിലും എത്തിയിരിക്കുന്നു. മനുഷൃ നിർമ്മിതമാണ് ഈ ദുരിതം. ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന് നഗരത്തിൽ പനിയും ചുമയുമായി ആശുപത്രിയിൽ എത്തിയ ഒരു വ്യക്തി പ്രത്യേകതരം വൈറൽ നിമോണിയയുടെ ലക്ഷണങ്ങൾ കാണിച്ചു. വുഫാനിലെ മത്സ്യ മാംസ മാർക്കറ്റിൽ ജോലിചെയ്തിരുന്ന ആളായിരുന്നിത്. തൊട്ടുപിന്നാലെ ഇതേ രോഗലക്ഷണങ്ങളുമായി നിരവധി ആളുകൾ വിവിധ ആശുപത്രിയിലെത്തി. മിക്കവരും ഇതേ മാർക്കറ്റിൽ സന്ദർഷനം നടത്തിയവരായിരുന്നു. പനിയും ശ്വാസതടസ്സവുമായിരുന്നു പ്രധാന രോഗലക്ഷണങ്ങൾ. ഒരു മാസം കഴിഞ്ഞ് കാരൃങ്ങൾ പ്രതീക്ഷിച്ചതു പോലെ അല്ലെന്ന് തിരിച്ചറിഞ്ഞ ചൈനീസ് ആരോഗൃവിഭാഗം ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ജനുവരി 11ന് കൊറോണ വുഹാനിൽ ആദൃ മനുഷൃ ജീവനെടുത്തു. നോക്കിനിൽക്കെ കൊറോണ ലോകമെമ്പാടും പകർന്നു. കൊറോണ എന്ന വാക്ക് ഒരു ലാറ്റിൻ പദമാണ്. ഈ പദത്തിന്റെ അർത്ഥം കിരീടം എന്നാണ്. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ലോകാരോഗൃ സംഘടന ആഗോള അടിയന്തരാവ്ഥ പ്രഖ്യാപിച്ചു. ഈ വൈറസ് വ്യാപനം തടയാൻ ആരോഗൃ വകുപ്പിന്റെ ക്യാംപെയിൻ ബ്രേയ്ക് ദ ചെയിൻ ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയതത് കർണാടകയിലാണ്. പനി, ചുമ ശ്വാസതടസ്സം, കടുത്ത തലവേദന രോഗലക്ഷണങ്ങൾ. കൊറോണയെ നേരിടുന്നത് ഇങ്ങനെയാണ്.... ചുമയ് ക്കുമ്പോഴും, തുമ്മമ്പോഴും കർചീഫ് ഉപയോഗിക്കുക. കൈകൾ 20 സെക്കന്റ് സമയം കഴുകുക. ഹസ്തദാനം, ആലിംഗനം ഒഴിവാക്കുക, അകലം പാലിക്കുക, മാസ്കും, ഗ്ലൗസും ഉപയോഗിക്കുക. വീട്ടിലിരുന്ന് സുരക്ഷിതത്വം ഉറപ്പാക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ജാഗ്രതയോടിരിക്കൂ രോഗത്തെ പ്രതിരോധിക്കൂ.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം