"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കോവിഡ്-19      <!-- കോവിഡ്-19- സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
  <center> <poem>
ലോകമെങ്ങും നാശം വിതയ്ക്കാൻ,
ലോകമെങ്ങും നാശം വിതയ്ക്കാൻ,
വന്നുചേർന്നൊരു മഹാമാരി,
വന്നുചേർന്നൊരു മഹാമാരി,
വരി 17: വരി 24:
പൊട്ടിച്ചെറിയാം ചങ്ങലകൾ,
പൊട്ടിച്ചെറിയാം ചങ്ങലകൾ,
പൊരുതാം പൊരുതാം നാളേക്കായ്.
പൊരുതാം പൊരുതാം നാളേക്കായ്.
</poem> </center>





13:51, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം



കോവിഡ്-19

ലോകമെങ്ങും നാശം വിതയ്ക്കാൻ,
വന്നുചേർന്നൊരു മഹാമാരി,
പേരുചൊല്ലി വിളിച്ചതിനെ,
കൊറോണയെന്നൊരു നാമത്തിൽ,
പടർന്നുകയറി വൻമരമായതു,
മനുജനെയൊന്നായ് കൊല്ലാനായ്,
ഭയമതുവേണ്ട തളരരുതാരും,
ചെറുത്തു നിൽക്കണം ഒന്നായി,
വീട്ടിലിരിക്കൂ ശുചിത്വമോടെ,
നല്ലൊരു നാടിൻ നാളേക്കായ്,
മാസ്ക് ധരിക്കൂ കൈകൾ കഴുകൂ,
അകലം കാട്ടൂ നാടിൻ നന്മയ്ക്കായ്,
ഏതൊരു വ്യാധികൾ വന്നാലും,
അതിജീവിക്കും നാമൊന്നായ്,
പൊട്ടിച്ചെറിയാം ചങ്ങലകൾ,
പൊരുതാം പൊരുതാം നാളേക്കായ്.



 




ശിവാനി സലിംകുുമാർ
3 A ഗവ ജെ ബി എസ്,പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത