"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണയുടെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കൊറോണയുടെ സങ്കടം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...) |
||
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണയുടെ സങ്കടം
ഞങ്ങൾ ചൈനയിൽ നിന്നും വന്നത് തെറ്റായിപ്പോയി അല്ലേ? ഞങ്ങളെക്കൊണ്ടാവും വിധം അവിടെയൊക്കെ രോഗം പടർത്തിയിട്ടേ കേരളത്തിലേക്കൊക്കെ വന്നിട്ടുള്ളൂ. ഞങ്ങൾ വിമാനമിറങ്ങിയെന്നറിഞ്ഞപ്പോഴേക്കും നിങ്ങൾ വണ്ടികളും റോഡുകളും കടകളുമെല്ലാം ലോക്കിട്ടു. പുറത്ത് നടക്കുന്ന ഞങ്ങൾ വല്ലവരുടേം അടുത്തേക്ക് നീങ്ങുമ്പോഴേക്കും പോലീസുകാർ ആട്ടിയോടിക്കുന്നു. നിങ്ങൾ പുറത്തിറങ്ങാതിരുന്നാൽ ഞങ്ങളുടെ പണി പോകും മക്കളേ ...... ഞങ്ങളും ഒരു യോഗം ചേരുന്നുണ്ട്. എന്നിട്ടു വേണം ജന്മനാടായ വുഹാനിലേക്കൊന്നു തിരിച്ചു പോകാൻ. യാത്രക്കായി വല്ല വിമാനവും കിട്ടുമോ? ലോക്ക് ഡൗൺ അല്ലേ?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ