"ഗവ.യു .പി .സ്കൂൾ വയക്കര/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ട്) |
(കവിത) |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= തിരിച്ചറിവിന്റെ പാഠം | | തലക്കെട്ട്= തിരിച്ചറിവിന്റെ പാഠം | ||
| color= 3 | | color= 3 | ||
}} | |||
<center> <poem> | |||
നിന്റെ കണ്ണിലെ തിളക്കം | |||
ഞാനിതുവരെ കണ്ടിട്ടില്ല.. | |||
അതിന്റെ തീഷ്ണതയിൽ | |||
ഞനിതുവരെ ഉരുകിയില്ല.. | |||
കാരണം.. | |||
ഇത്രയും നാൾ നിന്റെ വർത്തമാനം | |||
കണ്ടും കേട്ടും ഇിക്കുകയായിരുന്നു. | |||
ഇനി.. | |||
നമുക്ക് കണ്ണിൽ കണ്ണിൽ | |||
നോക്കിയിരിക്കാം.. | |||
കുറെ നാൾ | |||
തിരിച്ചറിവിന്റെ നേർക്കാഴ്ച | |||
ഇനി കണ്ണുകളാണ് .. | |||
കണ്ണുകൾമാത്രം... | |||
കണ്ണിലേക്ക് .. മനസ്സിലേക്ക് ... | |||
സൂക്ഷിച്ചുനോക്കൂ.. | |||
കാരണം..കണ്ണുകൾക്ക് | |||
ഒരുപാട് പറയാനുണ്ട് ... | |||
ഒരുപാട്...... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനുാഗ് ബാബു | |||
| ക്ലാസ്സ്= 7 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജിയുപിഎസ് വയക്കര | |||
| സ്കൂൾ കോഡ്= 13449 | |||
| ഉപജില്ല= ഇരിക്കൂർ | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
| color= 5 | |||
}} | }} |
13:48, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചറിവിന്റെ പാഠം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ