"എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
12:11, 4 മേയ് 2020-നു നിലവിലുള്ള രൂപം
പ്രതിരോധം
രോഗപ്രതിരോധം എന്നാൽ രോഗം വരാതെ നോക്കുക. നിങ്ങൾ ചെറിയ കുട്ടികളായിരിക്കുമ്പോൾ ആശുപത്രിയിൽ പോയി അച്ചു കുത്തിയത് ഓർമ്മിക്കുന്നു ഉണ്ടോ? അതായത് ചില രോഗങ്ങൾക്ക് പ്രതിരോധകുത്തിവയ്പ്പ് ഉണ്ട്. എല്ലാ രോഗങ്ങൾക്കും പ്രതിരോധകുത്തിവയ്പ്പ് ഇല്ല. രോഗം വന്നാൽ മരുന്ന് കഴിക്കേണ്ട അസുഖങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ ചെറിയ കുട്ടികളായിരുന്നപ്പോൾ പ്രതിരോധത്തിനുള്ള തുള്ളിമരുന്ന്( പോളിയോ) കുടിച്ചത് ഓർമ്മയില്ലേ. അതുപോലെ റ്റിറ്റി എടുത്തതും മറന്നോ. പ്രതിരോധ മരുന്നു കൊണ്ട് പല അസുഖങ്ങളും ഇല്ലാതായി. രോഗത്തെ പ്രതിരോധിക്കാൻ ഒന്നാമതായി വേണ്ടത് പോഷകാഹാരം ആണ്. നമ്മുടെ ശരീര വളർച്ചക്ക് ആവശ്യമായ പോഷകം നിറഞ്ഞ ആഹാരം കഴിക്കണം. നമ്മൾ നമ്മുടെ ശരീരം വളരെ വൃത്തിയായി സൂക്ഷിക്കണം. എന്ന തേച്ചു കുളിക്കണം എന്ന് അമ്മ പറയാറില്ലേ. പ്രായമായി വരുംതോറും പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ട ആവശ്യം വരും അതു നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് നമ്മൾ അറിഞ്ഞിരിക്കണം. നമ്മൾ കഴിക്കുന്ന ആഹാരത്തിന് നമ്മുടെ ആരോഗ്യത്തിൽ വളരെ സ്ഥാനമുണ്ട് അതു നമ്മൾ അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ രോഗപ്രതിരോധശക്തി ഉണ്ടാകുകയുള്ളൂ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം