"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/മക്കളാൽ നശിക്കുന്ന പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= മക്കളാൽ നശിക്കുന്ന പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color= 1}} | | color= 1}} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
06:36, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മക്കളാൽ നശിക്കുന്ന പ്രകൃതി
പ്രകൃതി അമ്മയാണ്,മക്കളാൽ അപമാനിക്കപ്പെട്ട 'അമ്മ .സ്വാർത്ഥതയ്ക് വേണ്ടി നാം നമ്മുടെ അമ്മയെ തന്നെ ചൂഷണം ചെയ്യുന്നു .കാടും മരങ്ങളും ചിത്രശലഭങ്ങളും ഒക്കെയുള്ള ഭൂമിയെ നാം നശിപ്പിക്കുന്നു .ലോകത്തു ജീവനുള്ള ഓരോ വസ്തുവിനും താങ്ങും തണലുമാണ് പ്രകൃതി.ശ്വസിക്കാൻ വായുവായും കുടിക്കാൻ വെള്ളമായും ഒരു അമ്മയുടെ കരുതൽ പോലെ തന്നെ പ്രകൃതി നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു .ഒരു അമ്മക്ക് നൽകുന്ന കരുതൽ നാം പ്രകൃതിക്കും നൽകണം പ്രകൃതി അഥവാ പരിസ്ഥിതി ധാരാളം പ്രശ്നങ്ങൾ നേരിടുന്നു .ഇന്നലെകളെ വെച്ച് നോക്കുമ്പോൾ ഇന്ന് നമുക്ക് പുഴകളോ മലകളോ കുന്നുകളോ ഒന്നും തന്നെ ഇല്ല .ഫ്ലാറ്റുകളും വലിയ വലിയ കെട്ടിടങ്ങളും പണിയുന്നതിനായി മനുഷ്യൻ ഇവയെല്ലാം ഇടിച്ചു നിരപ്പാക്കി മണ്ണിട്ട് നികത്തി.അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടേണ്ടി വരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നങ്ങളിൽ ഒന്ന് . പരിസ്ഥിതി പ്രശ്നങ്ങളും മറ്റു സാമൂഹിക പ്രശ്നങ്ങളും ജനങ്ങളുടെ മുന്നിൽ ശക്തമായി അവതരിപ്പിച്ചു പരിഹാരം നേടാൻ ശ്രമിക്കുന്നവരാണ് മലയാള കവികൾ .O.N.V യുടെ ഭൂമിക്കൊരു ചരമഗീതവും ഡി.വിനയ ചന്ദ്രന്റെ കാടും അയ്യപ്പപ്പണിക്കരുടെ കാടെവിടെ മക്കളെ എന്ന കൃതിയും സുഗതകുമാരിയുടെ തെംസ് നദിയോട് എന്ന കവിതയും ഇതിനു ഉദാഹരണമാണ് നമുക്ക് ഈ ലോക്ക്ഡൗൺ കാലത്തു ഈ പ്രകൃതിയെ ആവും വിധം സംരക്ഷിക്കാം.ധാരാളം മരങ്ങൾ നട്ടും ചെടികളെ പരിപാലിച്ചുകൊണ്ടും നമ്മുടെ പ്രകൃതിക്കു ഒരു കൈത്താങ്ങാകാം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം